വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

&NewLine;<p class&equals;"wp-block-paragraph">പനാജി&colon; നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു&period; ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം&period; 75 വയസ്സായിരുന്നു&period; ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല&period; ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില്‍ ഒരാളായ പടേക്കര്‍&comma; പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി&comma; മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു&period; &&num;8216&semi;പരിന്ദ&&num;8217&semi;&comma; &&num;8216&semi;ക്രാന്തിവീര്‍&&num;8217&semi;&comma; &&num;8216&semi;അബ് തക് ഛപ്പന്‍&&num;8217&semi;&comma; &&num;8216&semi;വെല്‍ക്കം&&num;8217&semi; എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്&period;ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു&period; പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു&period; ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്&period; മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു&period; മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്&period; ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു&period; 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുകയും സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്&period; ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു&period; വിശ്വനാഥ് പടേക്കര്‍ എന്നാണ് യഥാര്‍à´¥ പേര്&period; നീലകണ്ഠി പടേക്കറാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം…

26 minutes ago

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം - വി​ഷ​ൻ…

4 hours ago

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും നേട്ടം

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന സ്കൂ​ൾ വെ​യ്റ്റ്‌​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ക്കു​ത​ല പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.…

4 hours ago

എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതലയിൽ തുടക്കമായി

ചങ്ങരംകുളം: എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ വർണാഭമായ തുടക്കം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെമീന ഇസ്മായിൽ…

4 hours ago

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യം

ന്യൂഡൽഹി: പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് ഭാരതി എയർടെൽ. പുതിയ പ്ലാനുകൾ ഒക്റ്റോബർ 8 മുതൽ പ്രാബല്യത്തിൽ വരും.…

15 hours ago

പോരാട്ടം എളുപ്പമായിരിക്കില്ല; ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വരാൻ ആഹ്വാനം ചെയ്ത് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തെരഞ്ഞെടുപ്പു…

15 hours ago