സൗദിയിലെവിമാനത്താവളങ്ങൾക്ക്നേരെ ഹൂതി ആക്രമണം:മൂന്ന് മരണം, 36 പേർക്ക് പരിക്ക്

&NewLine;<p class&equals;"wp-block-paragraph">റിയാദ് &vert; സൗദിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു&period; ചൊവ്വ&comma; ബുധൻ ദിവസങ്ങളിലായി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു&period; അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കൻ&comma; അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു&period; ഇവിടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്&period; സൗദി പൗരന്മാരും വിദേശികളുമടക്കമുള്ള പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഇവരിൽ ചിലരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം&period; റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്&period; ഇവിടെ എട്ട് പേർക്ക് പരിക്കേറ്റു&period; പരിക്കേറ്റവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ഈജിപ്ത് സ്വദേശികളും ഒരു പാകിസ്താൻ സ്വദേശിയും ഉൾപ്പെടുന്നു&period; ആക്രമണങ്ങളെ തുടർന്ന് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായി സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വ്യോമാക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തി വരികയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു&period; യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സൗദിയുടെ വ്യോമഗതാഗത സുരക്ഷ നിലനിർത്താനും ആവശ്യമായ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സുരക്ഷാ ഏജൻസികൾ കൂട്ടിച്ചേർത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം…

1 hour ago

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…

1 hour ago

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം - വി​ഷ​ൻ…

5 hours ago

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും നേട്ടം

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന സ്കൂ​ൾ വെ​യ്റ്റ്‌​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ക്കു​ത​ല പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.…

5 hours ago

എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതലയിൽ തുടക്കമായി

ചങ്ങരംകുളം: എടപ്പാൾ സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ വർണാഭമായ തുടക്കം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെമീന ഇസ്മായിൽ…

5 hours ago

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യം

ന്യൂഡൽഹി: പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് ഭാരതി എയർടെൽ. പുതിയ പ്ലാനുകൾ ഒക്റ്റോബർ 8 മുതൽ പ്രാബല്യത്തിൽ വരും.…

15 hours ago