ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവര്‍ത്തനം തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്&period; ആരെത്ര ബഹളം വച്ചാലും തന്റെ പ്രവര്‍ത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം&period; അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടു&period;പത്താമത് മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധനമാന്ത്രി പ്രതിപക്ഷത്തിന് പരോക്ഷ മറുപടി നൽകിയത്&period; കൃത്യമായി ഒന്നു പറയുന്നില്ലെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ സമരം തനിക്കെതിരാണെന്ന് മോദി തിരിച്ചറിയുന്നു എന്നാണ് വിലയിരുത്തല്‍&period; കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ വിഷയത്തില്‍ യാതൊരു മറുപടിയും മോദി പറഞ്ഞിരുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പ്രതിപക്ഷം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയതോടെയാണ് മോദിയുടെ മറുപടി എന്നാണ് നിഗമനം&period; ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് സദസിനോടും മോദി ചോദിക്കുന്നുണ്ട്&period; പിന്നാലെ കയ്യടിയും സദസില്‍ നിന്ന് ഉയര്‍ന്നിരുന്നു&period;ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്&period; മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു&period; വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി&period; റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്&period; അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു.നടന്‍ പ്രകാശ് രാജ്, യു ട്യൂബറും…

20 minutes ago

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍…

28 minutes ago

സൗദിയിലെവിമാനത്താവളങ്ങൾക്ക്നേരെ ഹൂതി ആക്രമണം:മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ് | സൗദിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും…

6 hours ago

ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെ: ആലംകോട് ലീലാകൃഷ്ണൻ

ചങ്ങരംകുളം: കെപിഎസ്എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾക്ക് ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ തുടക്കമായി. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം…

6 hours ago

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…

6 hours ago

ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാകണം -സാദിഖലി തങ്ങൾ

താ​നൂ​ർ: മ​ണ്ഡ​ല​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് താ​നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘താ​നൂ​രി​ന്റെ വി​ക​സ​നം - വി​ഷ​ൻ…

10 hours ago