പി സുരേന്ദ്രൻ്റെ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സാഹിത്യകാരൻ പി സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി&period;സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു&period; സംഘാടക സമിതി കൺവീനർ അഡ്വ&period; എ&period;എം രോഹിത്ത് അധ്യക്ഷനായി&period; വി എസ്&period;ജോയ് എം&period;എൽ&period;എ മുഖ്യാതിഥിയായി&period; രാമകൃഷ്ണൻ കുമരനല്ലൂർ പുസ്തക പരിചയം നടത്തി&period;പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ&comma; തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി&comma; ഡോ&period; സിപി ബാവാഹജി&comma; വി&period;കെ&period;എം മജീദ്&comma;സമദ് മങ്കട&comma; ഒ&period;സി സലാഹുദ്ദീൻ&comma; അഡ്വ&period;സുജാത വർമ്മ&comma; അഡ്വ&period; എം&period;ബി ഫൈസൽ&comma;സുരേഷ് എടപ്പാൾ&comma; ആനന്ദ് റോഷൻ&comma;മണികണ്ഠൻ കാലടി&comma; ഹന്നാൻ മാറാമുറ്റം&comma;ഇബ്രാഹിം മുതൂർ സംസാരിച്ചു&period; കഥാകൃത്ത് പി സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിപക്ഷ പ്രതിഷേധം ശക്തം; ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ജ്ഞാനേഷ്…

44 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

എടപ്പാൾ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ബി.ആർ.സി ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

1 hour ago

മന്ത്രി ഇടപെട്ടു, നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു; തീരുമാനം പണി തീരാത്ത റോഡിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ഉയർന്നതോടെ

തൃശൂർ: പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ…

4 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ ‘ചെരുപ്പ് സമരം’; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍

ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു.നടന്‍ പ്രകാശ് രാജ്, യു ട്യൂബറും…

4 hours ago

ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവര്‍ത്തനം തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…

4 hours ago

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍…

4 hours ago