എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ പിന്തുണയുമായി സൺറൈസ് ഹോസ്പിറ്റൽ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2026–27 അധ്യയനവർഷത്തെ സ്കൂൾ കായികമത്സരങ്ങളിൽ താരങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആശുപത്രിയുടെ മെഡിക്കൽ സംഘം സേവനവുമായി രംഗത്തുണ്ട്&period;യുവ കായികതാരങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിചരണവും വൈദ്യസഹായവും ലഭ്യമാക്കുകയാണ് മെഡിക്കൽ സംഘത്തിന്റെ ലക്ഷ്യം&period; കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയുടെ സേവനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ…

1 hour ago

കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു.…

1 hour ago

ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു

ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ്…

1 hour ago

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ

പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ…

5 hours ago

സൗദി വിമാനത്താവളത്തിലെ ഹൂതി ആക്രമണം; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍…

6 hours ago

പ്രതിപക്ഷ പ്രതിഷേധം ശക്തം; ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ജ്ഞാനേഷ്…

17 hours ago