Categories: Local newsPONNANI

വിവാദഭൂമിയിൽ പൊന്നാനി നഗരസഭ കുട്ടികളുടെ പാർക്ക് തുടങ്ങുന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230328-WA0117&period;jpg" alt&equals;"" class&equals;"wp-image-34251"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കർമ റോഡിനരികിൽ തുറമുഖ വകുപ്പ് അവകാശമുന്നയിച്ച ഭൂമിയിൽ നഗരസഭ ചിൽഡ്രൻസ് പാർക്ക് തുടങ്ങുന്നതിനുള്ള നടപടി തുടങ്ങുന്നു&period; നിലവിൽ താൽക്കാലിക ഫുഡ് കോർട്ടിന് അനുമതി നൽകി&period; നഗരസഭ നിശ്ചിത വാടക ഇൗടാക്കിയാണ് ഫുഡ് കോർട്ടിനായി ഭൂമി നൽകിയിരിക്കുന്നത്&period; അവകാശവാദങ്ങളുമായി തുറമുഖ വകുപ്പ് പിന്നീട് രംഗത്തു വന്നില്ല&period; ഭൂമി നഗരസഭയുടേതെന്ന് ഉറപ്പിച്ചു കഴിഞ്ഞെന്നും ഉടൻ സ്വകാര്യ പങ്കാളിത്തത്തോടെ ചിൽഡ്രൻസ് പാർക്ക് തുടങ്ങുമെന്നും നവിവാദഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറ‍ഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റവന്യു വകുപ്പിനു കീഴിലുള്ള ഭൂമി നഗരസഭയ്ക്ക് വിട്ടു നൽകിയിരിക്കുകയാണെന്നും ഭൂമിയിൽ നഗരസഭയ്ക്കാണ് അവകാശമെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി&period; അഴിമുഖത്തുനിന്ന് 2&period;41 കിലോമീറ്റർ ദൂരം വരെയാണ് തുറമുഖ വകുപ്പിന് അനുവദിച്ചത്&period; ഇൗ ഭാഗത്ത് അളവെടുപ്പ് നടന്നെന്നും തുറമുഖ വകുപ്പിന്റെ പരിധിക്ക് പുറത്തുള്ള ഭൂമിയാണിതെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നേരത്തേ ഇൗ ഭൂമിയിൽ തുറമുഖ വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു&period; തുറമുഖ വകുപ്പിന്റെ ഭൂമിയാണിതെന്നും അനുവാദമില്ലാതെ കയ്യേറുന്നത് ശിക്ഷാർഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബോർഡ് വച്ചത്&period; തൊട്ടുപിന്നാലെ നഗരസഭയും ബോർഡ് സ്ഥാപിച്ചു&period; തുറമുഖ വകുപ്പിന്റെ ബോർഡ് നഗരസഭ എടുത്തു മാറ്റുകയും ചെയ്തു&period; നിശ്ചിത ഭൂമിയിൽ പോർട്ട് റെസ്റ്റ് ഹൗസ് നിർമിക്കാൻ പദ്ധതി തയാറാക്കുന്നുണ്ടെന്നാണ് കോഴിക്കോട് പോർട്ട് ഓഫിസർ അറിയിച്ചിരുന്നത്&period; ഓപ്പൺ ജിമ്മും ചിൽഡ്രൻസ് പാർക്ക് പദ്ധതിയുമാണ് നഗരസഭ ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

8 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

8 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

8 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

8 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

8 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

8 hours ago