Categories: EDAPPAL

വിദ്യാർഥികൾക്കു തുല്യ നീതി ഉറപ്പാക്കണം-കെ.പി.എസ് എ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;സിലബസുകളേതായാലും എല്ലാ വിദ്യാർഥികൾക്കും തുല്യ നീതിയും അവസരസമത്വവും ഉറപ്പാക്കണമെന്ന് കെ പി എസ് എ എടപ്പാൾ ഏരിയ വാർഷിക കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ എം എച്ച് ഇംഗ്ലീഷ് സ്കൂളിൽ ചേർന്ന വാർഷിക കൗൺസിൽ കെ പി എസ് എ സംസ്ഥാന കോഡിനേറ്റർ പ്രമോദ് തലാപ്പിൽ ഉദ്ഘാടനം ചെയ്തു&period; അബ്ദുന്നാസർ ഗാലക്സി ആധ്യക്ഷതവഹിച്ചു പുതിയ ഭാരവാഹികളായി മുജീബ് പി ഐ &lpar;പ്രസിഡന്റ്‌&rpar; മുത്തു തങ്ങൾ&comma; ഷിജു കെ എം&comma; അജീഷ് ജോസഫ്&comma; &lpar;വൈസ് പ്രസിഡന്റ്‌&rpar; നിധീഷ് കെ ജി &lpar;ജന&period; സെക്രട്ടറി &rpar; റെജി വർഗീസ്&comma; ശ്രീജിത ടീച്ചർ&comma; ബീമ ബീവി ടീച്ചർ &lpar;സെക്രട്ടറി &rpar; വാരിയത്ത് മുഹമ്മദലി &lpar;ട്രഷറർ &rpar;സവിത സുധീർ &lpar;ഓഫീസ് സെക്രട്ടറി &rpar; എന്നിവരെ തെരഞ്ഞെടുത്തു&period;<br>ഏരിയാ തലത്തിൽ കലോത്സവം&comma; കിഡ്സ്‌ ഫെസ്റ്റ്&comma; സ്പോർട്സ്&comma; ഗെയിംസ്&comma; കിഡ്സ്‌ അറ്റ്ലെറ്റിക്സ്&comma; തുടങ്ങിയ പരിപാടികൾക്ക് സമയക്രമം നിശ്ചയിച്ചു&period; സംസ്ഥാന പ്രസിഡന്റ്‌ പി പി യൂസുഫലി ആമുഖ പ്രഭാഷണം നടത്തി&comma; ലത്തീഫ് പാണക്കാട്&comma; രാമദാസ് മാസ്റ്റർ &comma; ജയൻ കാമ്പ്രാത്&comma; വാരിയത്ത് മുഹമ്മദലി&comma; ശരീഫ് ബുഖാരി&comma; മുബാറക്&comma; അജീഷ് ജോസഫ്&comma; റെജി വർഗീസ്&comma; അലി കുട്ടി മാസ്റ്റർ&comma; ഷിജു ശ്രീജിത ടീച്ചർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

7 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

7 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

7 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

7 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

8 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

11 hours ago