Categories: THAVANUR
വിദ്യാലയ ലഹരി മുക്ത പദ്ധതി “സ്മയിൽ “പരിപാടിക്ക് തവനൂരിൽ തുടക്കമായി
തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽവിവിധ വകുപ്പുകൾ, രക്ഷാകർത്താസമിതികൾ,
വിദ്യാർത്ഥികൾ എന്നിവരുടെ ഏകോപനത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്
വിദ്യാർത്ഥികൾ,രക്ഷാകർത്താക്കൾക്ക്
ഡി.വൈ.എസ്.പി ബെന്നി.വി.വി മുഖ്യാതിഥിയായി.മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലേതിൽ, എം.വി.രഘു നന്ദനൻ,പി.എസ്. ധനലക്ഷ്മി, വിമൽ.എ.പി.ലിഷ.കെ, എം.ബാലകൃഷ്ണൻ,എം.അബ്ദുള്ള, പി.സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, എ.സി. പ്രേംരാജ് എന്നിവർ പ്രസംഗിച്ചു. പ്രിവന്റീവ് ഓഫീസർഎ.ഗണേശൻ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു സന്തോഷ് ആലംങ്കോടിന്റെ നേതൃത്വത്തിൽ
Recent Posts
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു
നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…
4 hours ago
കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…
4 hours ago
കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…
5 hours ago
നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി
നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…
5 hours ago
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…
10 hours ago
ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…
10 hours ago