Categories: KERALA

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; തൃശൂരില്‍ അധ്യാപകരെ പൂട്ടിയിട്ട് സമരം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" alt&equals;"" data-id&equals;"13876" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;img-20220131-wa0000-2&sol;" class&equals;"wp-image-13876"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ&colon; വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം&period; തൃശൂര്‍ അരണാട്ടുകരയിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലാണ് വിദ്യാര്‍ത്ഥി സമരം&period; കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ കോളേജില്‍ പൂട്ടിയിട്ടു&period; ഒടുവില്‍ പൊലീസെത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്&period; ഒരു അധ്യാപികയുള്‍പ്പെടെ അഞ്ച് പേരെയാണ് പൂട്ടിയിട്ടത്&period; മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി&period; മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തെകുറിച്ച് വിദ്യാര്‍ത്ഥിനി ഈയടുത്താണ് പുറത്തുപറഞ്ഞത്&period; കോളേജിലെ വകുപ്പ് മേധാവിയോട് വാക്കാല്‍ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു&period; പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്&period; ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ

എടപ്പാൾ : തവനൂർ റെയ്ഞ്ച് ആദ്യ ജനറൽ ബോഡിയോഗം മറവഞ്ചേരി മജ്നൽ ഉലൂം മദ്റസയിൽ നടന്നു. തവനൂർ റെയ്ഞ്ച് മനേജ്മെൻ്റ്…

51 minutes ago

തണൽ: മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 14 പ്രദേശങ്ങളിൽ നടത്തിയ മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു. ഗ്രാമ…

54 minutes ago

ബ്യൂട്ടി സിൽക്‌സ് ‘കല്യാണ രാവ്’ വെഡിങ് ഫെസ്റ്റ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു​

എടപ്പാൾ :105 വർഷത്തെ പാരമ്പര്യമുള്ള ബ്യൂട്ടി സിൽക്‌സ്, കല്യാണ രാവ് വെഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലോഗോ…

59 minutes ago

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

6 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

6 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

6 hours ago