Categories: KERALA

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211211-WA0005-1-1003x1024&period;jpg" alt&equals;"" data-id&equals;"13940" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211211-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;img-20211211-wa0005-4&sol;" class&equals;"wp-image-13940"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍&period; നെടുമങ്ങാട് നിന്നാണ് പ്രതി പിടിയിലായത്&period; തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍&lpar;34&rpar; ആണ് കൊല്ലപ്പെട്ടത്&period;&nbsp&semi; പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം&period; തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍&lpar;34&rpar; ആണ് കൊല്ലപ്പെട്ടത്&period; രാവിലെ 8&colon;30 ഓടെയായിരുന്നു സംഭവം&period;<br>ബൈക്കിലെത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്&period; കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു&period; പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്&period; തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുമങ്ങാട് നിന്ന് പിടിയിലായത്&period; കൊലപാതകത്തിനുപയോഗിച്ച കത്തിയും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു&period; നെടുമങ്ങാട് പൊലീസും തമ്പാനൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടുന്നത്&period; കൊലപാതകത്തിന്റെ കാരണം കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകു&period; നിലവില്‍ പ്രതിയെ തമ്പാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ് പൊലീസ്&period; കൊല്ലപ്പെട്ട അയ്യപ്പന്‍ തമിഴ്‌നാട്ടില്‍ ഒരു കേസില്‍ പ്രതിയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…

8 hours ago

2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…

8 hours ago

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്

എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…

10 hours ago

അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു

കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക"ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ…

12 hours ago

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ…

12 hours ago

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും…

12 hours ago