Categories: EDUCATION

വിദ്യാര്‍ഥികളുടെ പുസ്തകവായന പ്രോല്‍സാഹിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം; അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി

&NewLine;<p class&equals;"wp-block-paragraph"><br>തിരുവനന്തപുരം&colon; സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു&period; അടുത്ത അധ്യയനവര്‍ഷം മുതല്‍ പരമാവധി പത്തു മാര്‍ക്ക് നല്‍കുന്നതിന് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി&period; സിഎം-മെഗാക്വിസ് ആദ്യഘട്ട സമ്മാനദാന ചടങ്ങിലാണ ഇക്കാര്യം സംസാരിച്ചത്&period; പുസ്തകങ്ങളും പത്രങ്ങളും ഉള്‍പ്പെടെയുള്ള വായനാസാമഗ്രികള്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുകയെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം&period; &&num;8216&semi;വായനയുടെ വസന്തം&&num;8217&semi; പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 14&comma;000 സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് 12 കോടി രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍ വിവിധ കാരണങ്ങളാല്‍ വിദ്യാര്‍ഥികള്‍ ലൈബ്രറി പുസ്തകങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുറവുണ്ടെന്ന വിലയിരുത്തലുണ്ട്&period; വായനയ്ക്ക് ആവശ്യമായ പ്രോല്‍സാഹനം ലഭിക്കുന്നില്ലെന്ന നിരീക്ഷണവും ഉയര്‍ന്നിട്ടുണ്ട്&period; ഈ സാഹചര്യത്തിലാണ് വായനാശീലം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപരേഖ തയ്യാറാക്കുന്നത്&period; പദ്ധതിയുടെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും യോഗം ചേര്‍ന്നിരുന്നു&period; പ്രോജക്ട് അടിസ്ഥാനത്തില്‍ വായനാശീലം പരിഗണിച്ച് 10 ഗ്രേസ് മാര്‍ക്ക് അനുവദിക്കാമെന്ന പ്രാഥമിക ശുപാര്‍ശയാണ് സമര്‍പ്പിച്ചിരിക്കുന്നത്&period; മുഖ്യമന്ത്രിയുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

10 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago