പ്രതിസന്ധികളെ നേരിടാനുള്ള കരുത്താകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: അഡ്വ. വി.എസ്. ജോയ് എം.എൽ.എ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാകണമെന്ന് അഡ്വ&period; വി&period;എസ്&period; ജോയ് എം&period;എൽ&period;എ പറഞ്ഞു&period; കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ&period; അനിൽ വള്ളത്തോൾ മുഖ്യാതിഥിയായി&period; ക്യാമ്പസിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ 150 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;09&sol;IMG-20260921-WA0002-1080x720&period;jpg" alt&equals;"" class&equals;"wp-image-114897"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈസ് പ്രിൻസിപ്പൽ പ്രൊഫ&period; മൊയ്തീൻകുട്ടി പി&period; സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ&period; കോയക്കുട്ടി ടി&period;കെ&period; അധ്യക്ഷത വഹിച്ചു&period;ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ&period;കെ&period;എസ്&period; ആറ്റക്കോയ തങ്ങൾ&comma; ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും സി&period;ഇ&period;ഒയുമായ കെ&period;എ&period; മജീദ്&comma; ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ&period; അബ്ദുൾ അലി&comma; കമ്പ്യൂട്ടർ സയൻസ് മേധാവി സുധീഷ് എസ്&period;&comma; കൊമേഴ്സ് വിഭാഗം മേധാവി ഷഹീന എം&period;&comma; സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി അബ്ദുൾ ഫത്താഹ്&comma; അനൂപ് പി&period; എന്നിവർ ആശംസകൾ നേർന്നു&period; അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈച്ചെയിൻ നഷ്ടപ്പെട്ടു

കൈച്ചെയിൻ നഷ്ടപ്പെട്ടു ഇന്നലെ(19/09/26) വൈകിട്ട് 3.30നും 4 മണിക്കും ഇടയിൽ നടുവട്ടത്തുനിന്ന് അത്താണിയിലേക്കുള്ള യാത്രാമധ്യേ കൈച്ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി…

1 hour ago

മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ ആറര…

2 hours ago

പ്രാർത്ഥനാ സംഗമവും അനുസ്മരണവും സമാപിച്ചു

എടപ്പാൾ:ലോക സമാധാനത്തിന് കടുത്ത ആശങ്കയും വെല്ലുവിളികളുമുയർത്തി അനുദിനം ശക്തിപ്പെട്ടു വരുന്ന .പശ്ചിമേഷ്യൻ സംഘർഷo അവസാനിപ്പിക്കാൻ സമാധാനകാംക്ഷികളായ രാഷ്ട്രങ്ങൾ ശക്തമായി മുന്നോട്ട്…

2 hours ago

വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ…

14 hours ago

കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ…

14 hours ago

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

18 hours ago