വാട്സ്‌ആപ്പ് ബിസിനസ് മെസേജുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ വിലയേറും: പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ മെറ്റ,ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി പണം നല്‍കേണ്ടി വരും

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കുന്നതിനുള്ള നിരക്കുകളില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ രംഗത്ത്&period;ഒക്ടോബർ 1 മുതല്‍ ഇന്ത്യയില്‍ ബിസിനസ് വാട്സ്‌ആപ്പ് സേവനങ്ങള്‍ കൂടുതല്‍ ചെലവേറിയതായി മാറും&period;ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ ബിസിനസ് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> സാധാരണ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കോ വാട്സ്‌ആപ്പ് ബിസിനസ് ആപ്പ് വഴിയോ ഉള്ള ചാറ്റുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമല്ല&comma; മറിച്ച്‌ വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്&period;ഇതുവരെ ഉപഭോക്താക്കള്‍ മെസ്സേജ് അയച്ച്‌ 24 മണിക്കൂറിനുള്ളില്‍ തിരിച്ച്‌ മറുപടി നല്‍കുമ്പോഴും ഓർഡർ കണ്‍ഫർമേഷൻ&comma; ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുമ്പോഴും യാതൊരു ഫീസും ഈടാക്കിയിരുന്നില്ല&period;എന്നാല്‍ ഒക്ടോബർ 1 മുതല്‍ ഈ 24 മണിക്കൂർ പരിധിക്കുള്ളില്‍ അയക്കുന്ന യൂട്ടിലിറ്റി മെസ്സേജുകള്‍ക്കും പണം നല്‍കേണ്ടി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിമാസം ഒരു ബിസിനസ് ഫോണ്‍ നമ്പറിന് ആദ്യത്തെ 1&comma;000 സർവീസ് മെസ്സേജുകള്‍ &lpar;ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍&rpar; സൗജന്യമായി ലഭിക്കുന്നത് തുടരും&period; ഇതിനു ശേഷമുള്ള ഓരോ മെസ്സേജിനും നിരക്ക് ഈടാക്കും&period;ഫേസ്ബുക്ക് പരസ്യങ്ങളിലെ &&num;8216&semi;ക്ലിക്ക്-ടു-വാട്സ്‌ആപ്പ്&&num;8217&semi; ഓപ്ഷൻ വഴി ലഭിക്കുന്ന ചാറ്റുകള്‍ക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ വിൻഡോ മാറ്റമില്ലാതെ തുടരും&period;പുതിയ നിരക്കുകള്‍ എങ്ങനെ&quest;യൂട്ടിലിറ്റി മെസ്സേജുകള്‍ക്ക് ജിഎസ്ടി ഒഴികെ ഒരു മെസേജിന് 0&period;115 രൂപയാണ് നിരക്ക്&period; 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് ഏകദേശം 0&period;136 രൂപയായി മാറും&period;മാർക്കറ്റിംഗ് മെസേജുകള്‍ക്ക് ജിഎസ്ടിക്ക് മുമ്പ് ഒരു മെസ്സേജിന് 0&period;8631 രൂപ നിരക്കില്‍ ഈടാക്കും&period; ഒടിപി അയക്കുന്നതിന് ജിഎസ്ടി കൂടാതെ 0&period;115 രൂപയാണ് നിരക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കുമോ&quest;ഉപഭോക്താക്കള്‍ക്ക് ഇതില്‍ യാതൊരുവിധ ആശങ്കയും വേണ്ട&period; സാധാരണ ഉപഭോക്താക്കള്‍ക്ക് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മെസ്സേജ് അയക്കുന്നതിനോ അവരില്‍ നിന്നും മറുപടികളും അപ്ഡേറ്റുകളും സ്വീകരിക്കുന്നതിനോ യാതൊരു ഫീസും നല്‍കേണ്ടതില്ല&period; ഈ മാറ്റങ്ങളെല്ലാം പൂർണമായും ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ് ബാധിക്കുന്നത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.​ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ…

8 minutes ago

തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ…

18 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു.…

31 minutes ago

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച…

5 hours ago

റോ​ള​ർ സ്കേ​റ്റി​ങ്: ഇ​ര​ട്ട നേ​ട്ട​വു​മാ​യി അ​വ​നി​ക

ച​ങ്ങ​രം​കു​ളം: റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​നി അ​വ​നി​ക. ജി​ല്ല റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ഡ് 1500 മീ​റ്റ​റി​ല്‍…

5 hours ago

തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും.…

5 hours ago