EDAPPAL
വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരണപ്പെട്ടു: അപകടമുണ്ടാക്കിയ വാഹനം നിറുത്താതെ പോയി


വളാഞ്ചേരി: വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരണപ്പെട്ടു കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ യൂസുന്റെ മകൾ ജുമൈല 24വയസ്സ് ആണ് മരണപ്പെട്ടത് അപകടമുണ്ടാക്കിയ വാഹനം നിറുത്താതെ പോയി എന്നാണ് അറിയുന്നത്. പോലീസും നാട്ടുകാരും സംഭവ സ്ഥലത്ത് ഉണ്ട് CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.
