EDAPPAL

വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

എടപ്പാൾ:വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു.പ്രധാന അധ്യാപിക എസ് സുജാ ബേബി പതാക ഉയർത്തി വിവിധ എൻഡോവ്മെന്റ് വിതരണം,കുട്ടികളുടെ കലാപരിപാടി,സമ്മാനവിതരണം,പായസം വിതരണം എന്നിവ നടത്തി.പരിപാടിയുടെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് വി പി അനീഷ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി സജി,എം എ നവാബ്,എം.മുസ്തഫ,സുരേഷ് പണിക്കർ,പി ദേവദാസൻ,കെ വി ഷാനിബ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button