Categories: EDAPPALLocal news

വട്ടംകുളം പഞ്ചായത്തിൽ പ്രൊജക്റ്റ്‌ ക്ലിനിക് യോഗം ചേർന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230526-WA0772-724x1024-3&period;jpg" alt&equals;"" class&equals;"wp-image-44487"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;വട്ടംകുളം ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും&comma;ഹരിതകർമ സേന അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ സഹകരണത്തോടെ നടന്നു വരുന്ന മാലിന്യ ശേഖരണത്തിന്റെ മോണിറ്ററിങ് നടത്തുവാനും ശുചിത്വ പരിപാലനങ്ങളുടെ പോരായ്മകളും നികത്തുന്നതിനും വട്ടംകുളം പഞ്ചായത്ത്‌ ഹാളിൽ യോഗം ചേർന്ന പ്രൊജക്റ്റ്‌ ക്ലിനിക് യോഗം തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രീൻ ഷോപ്പ്&comma; മാലിന്യം സ്റ്റോർ ചെയ്യുന്നിടത് സിസിടിവി&nbsp&semi; സ്ഥാപിക്കൽ&comma;100&percnt; യൂസർ ഫീസ് നൽകുന്ന വാർഡുകളിലെ കുടുംബങ്ങൾക്ക് പ്രത്യേകമുൻഗണന നൽകി ഡിസ്പോസബിൾ കവറുകൾ നൽകൽ&comma;എന്നീ കാര്യങ്ങളും തീരുമാനിച്ചു&comma;ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു&comma; വികസനകാര്യ സമിതി ചെയർമാൻ എം എ&comma; നജീബ്&comma; ഹസ്സൈനാർ നെല്ലിശ്ശേരി&comma; സെക്രട്ടറി രാജ ലക്ഷ്മി&comma; ഇമ്പ്ലിമെന്റ് ഓഫീസർ നജിത&comma; വി ഇ ഒ&comma; ശ്രീജിത്ത്&comma; എഛ്&comma; ഐ&comma; നജ്മത്&comma; ശോഭന&comma; ഐ ആർ&comma; ടി&comma; സി&comma;കോർഡിനേറ്റർ&comma; നിഖിൽ അമൃത&comma; ആർ പി&comma; നഷിത&comma; ദിവാകരൻ മാസ്റ്റർ&comma; ഗിരീശൻ മാസ്റ്റർ&comma; ബിവിഷ&comma; റുഫൈദ&comma; ജി ഒ&comma; സ്മിത എന്നിവർ ചർച്ചകളിൽ പങ്കെടുത്തു&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago