Categories: Local newsMALAPPURAM

ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 3360 കിലോഗ്രാം പുകയില ഉൽപന്നം പിടികൂടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230511-WA0694-1024x1024-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-42455"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊണ്ടോട്ടി ∙ ബെംഗളൂരുവിൽനിന്നു വളാഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 3360 കിലോഗ്രാം നിരോധിത പുകയില ഉൽപന്നം എക്സൈസ് പിടികൂടി&period; ചെറിയ പാക്കറ്റുകൾ ഉൾപ്പെടുന്ന 112 ചാക്കുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്&period; ബിസ്കറ്റ് പെട്ടികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും ഇടയിലായിരുന്നു പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ&period; വിപണിയിൽ 85 ലക്ഷം രൂപ വില കണക്കാക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു&period;രാമനാട്ടുകര ബൈപാസ് റോഡിൽ വാഴയൂർ വില്ലേജ് പരിധിയിലെ അഴിഞ്ഞിലം ഭാഗത്താണ് കഴിഞ്ഞ ദിവസം ലോറി തടഞ്ഞു പരിശോധിച്ചത്&period; എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്&period; കണ്ടെടുത്ത പുകയില ഉൽപന്നങ്ങൾ കൊണ്ടോട്ടി എക്സൈസ് റേഞ്ച് ഓഫിസിലേക്കു മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡ്രൈവറെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു&period; ഉടമയ്ക്കെതിരെ പിഴ ചുമത്തുമെന്നും സർക്കാർ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു&period; എക്സൈസ് ഇൻസ്പെക്ടർമാരായ ഒ&period;മുഹമ്മദ് അബ്ദുൽ സലീം&comma; ടി&period;ഷിജിമോൻ&comma; ഷഫീഖ്&comma; അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ&period;അബുദ്ല‍ നാസർ&comma; സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണൻ മരുതാടൻ&comma; റജിലാൽ പന്തക്കപ്പറമ്പിൽ&comma; കെ&period;പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago