Categories: MALAPPURAM

മോട്ടോർവാഹനവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു

&NewLine;<p class&equals;"wp-block-paragraph">മോട്ടോർവാഹനവകുപ്പിലെ സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷനുകൾ സാങ്കേതിക ജീവനക്കാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ മലപ്പുറം&comma; തിരൂർ&comma; തിരൂരങ്ങാടി&comma; നിലമ്പൂർ&comma; പെരിന്തൽമണ്ണ&comma; പൊന്നാനി എന്നിവിടങ്ങളിൽ പ്രതിഷേധയോഗങ്ങൾ നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മിനിസ്റ്റീരിയൽ ജീവനക്കാരുടെയും സാങ്കേതിക ജീവനക്കാരുടെയും പ്രമോഷനുകൾക്ക് 2&colon;1 എന്ന അനുപാതം 8&colon;1 ആക്കിയാണ് സ്പെഷ്യൽ റൂൾ നിയമവിരുദ്ധമായി പരിഷ്കരിച്ചത്&period; നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ അറിയിക്കാതെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയത് നിയമലംഘനമാണെന്ന് അറിയിച്ചു&period; മോട്ടോർവാഹനവകുപ്പ് രൂപീകരിച്ചതുമുതൽ നിലവിലുണ്ടായിരുന്നതും സുപ്രീം കോടതി അംഗീകരിച്ചതുമായ അനുപാതമാണ് അട്ടിമറിച്ചതെന്ന് സംഘടന ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ആർ ടി ഓഫീസിൽ ചേർന്ന പ്രതിഷേധ യോഗം സോണൽ സെക്രട്ടറി ദീപക് കെ&comma; പൊന്നാനിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രിയ&comma; തിരൂരിൽ ജില്ലാ പ്രസിഡന്റ് സഖിൽ&comma; തിരൂരങ്ങാടിയിൽ ജില്ലാ സെക്രട്ടറി നജീബ്&comma; പെരിന്തൽമണ്ണയിൽ സംസ്ഥാന കമ്മിറ്റിയംഗം രാജീവ്&comma; നിലമ്പൂരിൽ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

1 hour ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

3 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

3 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

7 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

7 hours ago