Categories: Local newsMARANCHERY

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ” കൂടെ ” വിനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210205&lowbar;214225-1024x311&period;jpg" alt&equals;"" class&equals;"wp-image-659"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മറഞ്ചേരി&colon; ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാറഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ മാറഞ്ചേരി കരുണ ഭവനിൽ വച്ച് വനിതാ സംരംഭകരുടെയും ജീവനക്കാരുടേയും ഒത്തുച്ചേരൽ &&num;8221&semi; കൂടെ &&num;8221&semi; വിനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു&period;<br>വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രസിഡൻറ് വി&period;കെ നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു&period;വീൽചെയർ ജീവിതത്തിനിടയിലും ബോട്ടിൽ ക്രാഫ്റ്റിംഗിലും വിദ്യഭ്യാസ രംഗത്തും മികച്ച മാതൃകയായ ലിയാന എൻ&period;കെ മുഖ്യാതിഥിയായിരുന്നു&period; വനിതാ വിംഗ് പ്രസിഡൻറ് ആരിഫ അധ്യക്ഷത വഹിച്ചു&period; സുലൈഖ റസാക്ക് &comma;സത്താർ അമ്പാരത്ത്&comma; റീന ആന്റണി&comma; റസീന ഹബീബ്&comma; ബഷീർ&comma; സജ്നി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210203&lowbar;203708-1024x1024&period;jpg" alt&equals;"" class&equals;"wp-image-633"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .

എടപ്പാൾ :കേരള മുസ്ലിം ജമാക്കുത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .ഭാര്യ…

25 minutes ago

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ : പി.സുരേന്ദ്രൻ

എടപ്പാൾ :വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത്…

27 minutes ago

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ചങ്ങരംകുളം :ലഹരി വേണ്ട, യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു.ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക…

42 minutes ago

വയനാട് പുനരധിവാസം; മുസ് ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന്…

4 hours ago

നിളാ തീരത്ത് (കർമ്മയിൽ) പ്രകമ്പനം തീർത്ത് ”ഞാൻ എന്നോട് പറഞ്ഞത്”

രണ്ടായിരത്തിഇരുപത്തി മൂന്നിലെ ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ പൊന്നാനിയിലെ എഴുത്തുകാരുടെ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ അതിൽ…

4 hours ago