Categories: CHANGARAMKULAM

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;ലഹരി വേണ്ട&comma; യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു&period;ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക&comma; എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കായിക സംഗമം സംഘടിപ്പിച്ചത്&period;പാവിട്ടപുറത്ത് നിന്ന് തുടങ്ങി ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയം അവസാനിക്കുന്ന രീതിയിൽ 4 കിലോ മീറ്റർ ഓട്ടം ആണ് സംഘടിപ്പിച്ചിത് &period;പരിപാടി ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു&period;വൈസ് പ്രസിഡന്റ്‌ സുബൈർ ഉദിനുപറമ്പ്&comma;സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും&comma;സർട്ടിഫിക്കറ്റും&comma; ട്രോഫിയും കൈമാറി&period;&ZeroWidthSpace;ഒന്നാം സമ്മാനം നേടിയ സുജിത് ഒതളൂർ 13 മിനിറ്റ് 34 സെക്കന്റ് കൊണ്ടും&comma;&ZeroWidthSpace;രണ്ടാം സമ്മാനം നേടിയ യാസിൻ വടക്കാഞ്ചേരി 14മിനിറ്റ്16സെക്കന്റ് കൊണ്ടും &ZeroWidthSpace;മൂന്നാം സമ്മാനം നേടിയ രാമു തവനൂർ 14മിനിറ്റ് 29സെക്കന്റ് കൊണ്ടും ലക്ഷ്യത്തിലെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അണ്ടർ 15 വിഭാഗത്തിൽ അബ്ദുൽ ഹാദി 18മിനിറ്റ്10സെക്കന്റ് കൊണ്ടും ലക്ഷ്യം കണ്ടു&period;&period;&ZeroWidthSpace;പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാധാനത്തിനായി ഓടുക&comma;ആരോഗ്യത്തിനായി ഓടുക&comma; മെച്ചപ്പെട്ട നാളെയെ ലക്ഷ്യം വെച്ച് മുന്നേറുക”എന്നതാണ് ഈ വർഷത്തെ മാരത്തണിന്റെ ആപ്തവാക്യമെന്ന് സംഘാടകര്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">70തോളം കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു&period;സാംസ്‌കാരിക വേദി ഭാരവാഹികളായ പ്രസിഡന്റ്‌ ഹഫീസ് ടി എച്&comma;സെക്രട്ടറി ബിലാൽ&comma;ട്രഷറർ ജവാദ് എൻ ജെ&comma;ഷബീഹ്&period; ഇ എച് &comma; അജ്മൽ&period; ബി എം &comma; ജുനൈദ് എൻ ജെ &comma;ഫിയാസ്&period; ഇ&period; എം&comma; അഫ്താബ്&period; ഇ എസ്&comma; ഫസീഹ്&period; ഇ എസ്&period;എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago