Categories: Local newsTHAVANUR

ലൈബ്രറി ശാക്തീകരണ പദ്ധതികളുമായി ‘വായനായനം’ ക്യാമ്പയിന് തുടക്കം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230403-WA0204-1289x1536-1-2-859x1024&period;jpg" alt&equals;"" class&equals;"wp-image-41474"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; &&num;8216&semi;വായനയെന്ന വാതായനം&&num;8217&semi; എന്ന പ്രമേയത്തിൽ നാഷണൽ സർവീസ് സ്കീം കടകശ്ശേരി ഐഡിയൽ കോളേജ് യൂണിറ്റ് സംഘടിപ്പിക്കുന്ന &&num;8216&semi;വായനായനം&&num;8217&semi; വാരാചരണത്തിന് തുടക്കമായി&period; കാമ്പയനിന്റെ ഭാഗമായി കാടഞ്ചേരി ഗവ&period; ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പുസ്തക പ്രദർശന ഉദ്ഘാടനവും സ്കൂൾ ലൈബ്രറിയിലേക്ക് ഐഡിയൽ കോളേജ് എൻ എസ് എസ് വളണ്ടിയർമാർ സമാഹരിച്ച നാനൂറോളം പുസ്തകങ്ങളുടെ സമർപ്പണവും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ&period; പി പി മോഹൻ ദാസ് നിർവഹിച്ചു&period; കോളേജ് അഡ്മിനിസ്ട്രറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു&period; പി ടി എ പ്രസിഡന്റ് എൻ കമ്മു സാഹിബ്&comma; എസ് എം സി ചെയർമാൻ കെ കെ ജിഷാദ്&comma; ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം ഷൈനി ടീച്ചർ&comma; ഹെഡ് മിസ്ട്രസ് കെ ശ്രീജ ടീച്ചർ&comma; എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം&comma; വളണ്ടിയർ സെക്രട്ടറി പി ഷാമിൽ പ്രസംഗിച്ചു&period; വിദ്യാർത്ഥികൾക്കായി വളണ്ടിയർമാരുടെ നേതൃത്വത്തിൽ ദ്രുത പ്രശ്നോത്തരി മത്സരം&comma; ഡിബേറ്റ് എന്നിവയും സംഘടിപ്പിച്ചു&period; ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് പാറപ്പുറം മുതൽ കാടഞ്ചേരി വരെ വായനാ ദിന സന്ദേശ റാലിയും തുടർന്ന് ഗൃഹസന്ദർശനവും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ…

1 hour ago

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ…

1 hour ago

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

1 hour ago

നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ…

2 hours ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

2 hours ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

2 hours ago