Categories: Uncategorized

ലീഗിൻ്റെ അഹന്തയുടെ പത്തി ജനം അടിച്ച് നിലംപരിശാക്കിയ ദിവസം’, പെരുന്നാളിന് ജലീലിന്റെ ഓർമ്മക്കുറിപ്പ് വൈറലാകുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-526x1024&period;jpg" alt&equals;"" data-id&equals;"17719" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;80-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&sol;img-20220412-wa0006&sol;" class&equals;"wp-image-17719"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പെരുന്നാളിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മ സോഷ്യൽ മീഡിയയി പങ്കുവെച്ച് മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ&period; 2021 മെയ് 2ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്&period; തവനൂരിൽ രണ്ടാം വട്ടം ജനവിധി തേടിയ കെടി ജലീൽ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;36-Jaleel&period;jpg" alt&equals;"" data-id&equals;"5255" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;09&sol;36-Jaleel&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a3-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&sol;36-jaleel&sol;" class&equals;"wp-image-5255"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീലിനെ അട്ടിമറിക്കാൻ യുഡിഎഫ് കളത്തിലിറക്കിയതെങ്കിലും ഫലം കണ്ടില്ല&period; സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കമുണ്ടായിട്ടും തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജലീൽ വിജയം കണ്ടു&period; ഈ പെരുന്നാളിന് തനിക്ക് ഇരട്ടി മധുരമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെടി ജലീലിന്റെ കുറിപ്പ്&colon; &&num;8216&semi;ഈ പെരുന്നാളിന് ഇരട്ടി മധുരം&period; വിജയ മാധുര്യത്തിന് ഒരു വയസ്സ്&colon; 2021 മെയ് രണ്ട്&period; അന്നാണ് തവനൂരിലെ കോലീബി സഖ്യത്തെ മതേതര ജനത തറപറ്റിച്ചത്&period; തവനൂർ നിയോജക മണ്ഡലം രൂപീകൃതമായതിന് ശേഷം 2011 ലാണ് ആദ്യ തെരഞ്ഞെടുപ്പ്&period; കോൺഗ്രസ് നേതാവും മാന്യനായ രാഷ്ട്രീയക്കാരനുമായ വി&period;വി പ്രകാശായിരുന്നു എതിർ സ്ഥാനാർത്ഥി&period; എനിക്ക് ആകെ കിട്ടിയ വോട്ട് 67&comma;000&period; ഭൂരിപക്ഷം 6000&period; 2016 ലെ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി&period; ആകെ എനിക്ക് കിട്ടിയ വോട്ട് 68&comma;000&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270-1024x496&period;jpg" alt&equals;"" data-id&equals;"17539" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&sol;eid7tju23270&sol;" class&equals;"wp-image-17539"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീലിനെ അട്ടിമറിക്കാൻ യുഡിഎഫ് കളത്തിലിറക്കിയതെങ്കിലും ഫലം കണ്ടില്ല&period; സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കമുണ്ടായിട്ടും തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജലീൽ വിജയം കണ്ടു&period; ഈ പെരുന്നാളിന് തനിക്ക് ഇരട്ടി മധുരമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെടി ജലീലിന്റെ കുറിപ്പ്&colon; &&num;8216&semi;ഈ പെരുന്നാളിന് ഇരട്ടി മധുരം&period; വിജയ മാധുര്യത്തിന് ഒരു വയസ്സ്&colon; 2021 മെയ് രണ്ട്&period; അന്നാണ് തവനൂരിലെ കോലീബി സഖ്യത്തെ മതേതര ജനത തറപറ്റിച്ചത്&period; തവനൂർ നിയോജക മണ്ഡലം രൂപീകൃതമായതിന് ശേഷം 2011 ലാണ് ആദ്യ തെരഞ്ഞെടുപ്പ്&period; കോൺഗ്രസ് നേതാവും മാന്യനായ രാഷ്ട്രീയക്കാരനുമായ വി&period;വി പ്രകാശായിരുന്നു എതിർ സ്ഥാനാർത്ഥി&period; എനിക്ക് ആകെ കിട്ടിയ വോട്ട് 67&comma;000&period; ഭൂരിപക്ഷം 6000&period; 2016 ലെ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി&period; ആകെ എനിക്ക് കിട്ടിയ വോട്ട് 68&comma;000&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">image&&num;8217&semi;ദിലീപിന് പറ്റിയ അബദ്ധം അതാണ്&&num;8217&semi;&comma; നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു&colon; ബാലചന്ദ്ര കുമാർ<br>&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">09<br>ഭൂരിപക്ഷം 17000&period; 2021 ലെ തീ പാറിയ മൽസരത്തിൽ കോലീബി സംയുക്ത സ്ഥാനാർത്ഥി &&num;8220&semi;ചാരിറ്റി&&num;8221&semi; തലവനും ലീഗുകാരനും പത്ത് ലക്ഷത്തിലധികം ഫേ‌സ്ബുക്ക് അനുയായികളുടെ &&num;8220&semi;ഉടമ&&num;8221&semi;യുമായ ഫിറോസ് കുന്നുംപറമ്പിൽ UDF സ്ഥാനാർത്ഥിയായി എത്തി&period; എല്ലാ ചണ്ടിപണ്ടാരങ്ങളും ഒരു കുടക്കീഴിൽ ഒത്തുകൂടി&period; BJP യുടെ വോട്ടുകൾ കച്ചവടം ചെയ്ത ധൈര്യത്തിൽ എൻ്റെ തോൽവി ഉറപ്പിച്ച് വോട്ടെണ്ണും മുമ്പേ UDF വിജയമുറപ്പിച്ചു&period; പക്ഷെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ തവനൂരിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് കിട്ടിയത് LDF സ്വതന്ത്ര സ്ഥാനാർത്ഥിക്ക്&period; 70&comma;000&period; ഭൂരിപക്ഷം 2500&period; ബി&period;ജെ&period;പി സ്ഥാനാർത്ഥിക്ക് തൊട്ടുമുമ്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് നോക്കിയാൽ കിട്ടേണ്ടിയിരുന്ന 20&comma;000 വോട്ടിന് പകരം ലഭിച്ചത് വെറും 9000 വോട്ട്&period; രാഷട്രീയ കള്ളച്ചൂത് കളിച്ചിട്ടും UDF തോറ്റു&period; സ്വർണ്ണക്കടത്തും ഖുർആൻ വിതരണവും മുഖ്യവിഷയമാക്കി എനിക്കെതിരെ കള്ളപ്രചാരവേലകൾ പുറത്തെടുത്തിട്ടും ലീഗിൻ്റെ അഹന്തയുടെ പത്തി ജനങ്ങൾ അടിച്ച് നിലംപരിശാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എൻ്റെ ജയത്തോടൊപ്പം പറയേണ്ട ചില തോൽവികളുമുണ്ട്&period; ഞാൻ ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തി എന്ന് നിയമസഭയിൽ പറയുകയും എന്നെ അഴീക്കോട്ട് മൽസരിക്കാൻ വെല്ലുവിളിക്കുകയും ചെയ്ത ലീഗ് &&num;8216&semi;പടക്കുതിര&&num;8217&semi;യുടെ പതനം&period; ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സമീപ കാലത്ത് വളർന്ന് വന്ന തെറ്റിദ്ധാരണ മുതലെടുത്ത് അഡ്വ&colon; ജോർജ് പൂന്തോട്ടത്തെ കളത്തിലിറക്കി സഭകളെ സ്വാധീനിച്ച് കരുക്കൾ നീക്കി സിറിയക് ജോസഫിനെ ഉപയോഗിച്ച് പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ശ്രമിച്ച യൂത്ത്ലീഗ് സിങ്കത്തിൻ്റെ താനൂരിലെ ദയനീയ തോൽവി&period; കാവുംപുറത്തെ എൻ്റെ വീട്ടുപടിക്കൽ വന്ന് ഇല്ലാത്ത കാര്യത്തിന് നടത്തിയ സമരത്തിന് നായകത്വം വഹിച്ച ഫേസ്ബുക്ക് രാമൻ്റെ തൃത്താലയിലെ മിന്നുന്ന പരാജയം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചെറിയ പെരുന്നാൾ തലേന്ന് എല്ലാം ഒന്ന് ഓർത്തു&period; യു&period;à´¡à´¿&period;എഫുകാരും ബി&period;ജെ&period;പിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും സുഡാപ്പിക്കാരും മറക്കാതിരിക്കാനും ഈ ഫ്ലാഷ് ബാക്ക് നല്ലതാണെന്ന് തോന്നി&period; എന്നോട് ചെയ്ത മഹാപാതകത്തിൽ പിന്നിട്ട വർഷം ചിലർക്കെങ്കിലും പശ്ചാതാപം തോന്നിയതും എടുത്തു പറയേണ്ടതാണ്&period; ഒരു &&num;8216&semi;ഡീലും&&num;8217&semi; ആരോടും നടത്തിയിട്ടില്ല&period; സ്നേഹത്തിനും സൗഹൃദത്തിനും മാത്രമേ എന്നെ സ്വാധീനിക്കാനാവൂ&period; ഞാനിപ്പോഴും സർവതന്ത്ര സ്വതന്ത്രനാണ്&period; ആ ഓർമ്മ എല്ലാവർക്കുമുണ്ടായാൽ നല്ലത്&period; ഏവർക്കും എൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ&&num;8217&semi;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

1 hour ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

1 hour ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

1 hour ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago