Categories: KERALA

ലഹരി വിരുദ്ധ പ്രചാരണ പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220916-WA0021-1024x1015&period;jpg" alt&equals;"" class&equals;"wp-image-25733"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഴത്തൂർ &colon; ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ തൃത്താല മണ്ഡലം തല ഉദ്ഘാടനം&nbsp&semi; തൃത്താല മേഴത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൗട്ട് ആൻഡ് ഗൈഡ്സ്&comma; ജൂനിയർ റെഡ് ക്രോസ്സ്&comma; എസ് പി സി എന്നിവരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും അണിനിരന്ന ഘോഷയാത്രയിൽ സൈക്കിൾ റാലി&comma; കൂട്ടയോട്ടം&comma; സ്കേറ്റിങ് തുടങ്ങിയവയും ഉണ്ടായിരുന്നു&period;ലഹരി വിരുദ്ധ ബോധവൽക്കരണം പ്രമേയമായ ഫ്ലാഷ് മോബും തെരുവ് നാടകവും മേഴത്തൂർ സ്‌കൂളിലെയും ആസ്പയർ കോളേജിലെയും കുട്ടികൾ ചേർന്ന് അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തോരണങ്ങൾക്ക് പകരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത നിരവധി പോസ്റ്ററുകൾ സ്കൂൾ കവാടത്തിനിരുവശവും പ്രദർശിപ്പിച്ചു&period; ഗോപു മാഷുടെ നേതൃത്വത്തിൽ കുട്ടി ചിത്രകാരന്മാരും ചിത്രകാരികളും ചേർന്ന് വലിയൊരു ക്യാൻവാസിൽ ലഹരി വിരുദ്ധ ചിത്രരചന നടത്തി&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പി റജീന അധ്യക്ഷയായ ചടങ്ങിൽ തൃത്താലയിലെ വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

20 minutes ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

5 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

5 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

5 hours ago

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയില്‍ വെറും 229 രൂപ; ഓണത്തിന് വീണ്ടും വിലകുറച്ച്‌ സര്‍ക്കാര്‍

ഓണം പ്രമാണിച്ച്‌ സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്.…

9 hours ago

പൊന്നാനിയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന

പൊന്നാനി: നഗരസഭയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി പൊന്നാനി നഗരസഭയിലെ പൊതുജന…

9 hours ago