Categories: SPORTS

ലയണൽ മെസ്സി ഡിസംബര്‍ 12ന് ഇന്ത്യയിൽ എത്തും

&NewLine;<p class&equals;"wp-block-paragraph">ഏറെക്കാലമായി കാത്തിരുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് അന്തിമാനുമതി ലഭിച്ചു&period; ഡിസംബർ 12-ന് കൊൽക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു&period; മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് &&num;8216&semi;ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025&&num;8217&semi; എന്നാണ് പേരിട്ടിരിക്കുന്നത്&period; കൊൽക്കത്ത സന്ദർശനത്തിന് ശേഷം അഹമ്മദാബാദ്&comma; മുംബൈ&comma; ഡൽഹി എന്നിവിടങ്ങളിലും മെസ്സിയെത്തും&period; ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയും ഉണ്ടാവും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2011-ന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്&period; 2011-ൽ വെനസ്വേലയ്ക്കെതിരെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫിഫ സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ദേശീയ ടീമിനൊപ്പമാണ് ഇതിഹാസ താരം എത്തിയിരുന്നത്&period; മെസ്സിക്കൊപ്പമുള്ള സംഘത്തിൽ ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോൾ&comma; ലൂയി സുവാരസ്&comma; ജോർഡി ആൽബ&comma; സെർജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയവരും ഉണ്ടാകാൻ സാധ്യതയുണ്ട്&comma; എന്നാൽ ഇവരുടെ സന്ദർശനം സംബന്ധിച്ച് സംഘാടകർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്ന് പിടിഐറിപ്പോർട്ട് ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 12-ന് രാത്രി മെസ്സി കൊൽക്കത്തയിൽ വിമാനമിറങ്ങും&period; ഇവിടെ രണ്ട് പകലും ഒരു രാത്രിയും അദ്ദേഹം ചെലവഴിക്കും&period; ഡിസംബർ 13-ലെ അദ്ദേഹത്തിന്റെ പരിപാടികൾ രാവിലെ ഒരു മീറ്റ് ആൻഡ് ഗ്രീറ്റോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;മെസ്സി അർജന്റീനിയൻ ഹെർബൽ ടീയുടെ ഒരു ആരാധകനാണ്&comma; അതിനാൽ ഞാൻ അർജന്റീനിയൻ ചായയും ഇന്ത്യൻ അസം ചായയും സംയോജിപ്പിച്ചുള്ള ഒരു ഫ്യൂഷൻ ഒരുക്കുന്നുണ്ട്&period; ഡിസംബർ 13-ന് രാവിലെ അദ്ദേഹത്തിന്റെ ഹോട്ടലിൽ &lpar;താജ് ബംഗാൾ&rpar; നടക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടനുബന്ധിച്ച് ഇതൊരു പ്രത്യേക അനുഭവമാക്കി മാറ്റും&period; ഹിൽസ ഉൾപ്പെടെയുള്ള എല്ലാ ബംഗാളി മത്സ്യങ്ങളും മധുരപലഹാരങ്ങളും ഭക്ഷണോത്സവത്തിനായി വിഭവങ്ങളിൽ ഉണ്ടാകും&period;&&num;8217&semi; ദത്ത വെളിപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈഡൻ ഗാർഡൻസിലോ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലോ വെച്ച് മെസ്സിയുടെ പ്രതിമ അനാച്ഛാദനവും അന്ന് നടക്കും&period; ഈഡൻ ഗാർഡൻസിൽ നടത്താൻ ഉദ്ദേശിക്കുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് അനുമതിക്ക് പ്രശ്നമുള്ള സാഹചര്യത്തിൽ ഒരു ബാക്കപ്പ് വേദിയായി സാൾട്ട് ലേക്ക് സ്റ്റേഡിയവും പരിഗണനയിലുണ്ടെന്നും സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗരവ് ഗാംഗുലി&comma; ലിയാണ്ടർ പേസ്&comma; ജോൺ എബ്രഹാം&comma; ബൈചുങ് ബൂട്ടിയ എന്നിവർക്കൊപ്പം കൊൽക്കത്തയിൽ കളിക്കും&period; 500 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്&period; പരിപാടിക്കിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസ്സിയെ ആദരിച്ചേക്കും&period; ഡിസംബർ 13-ന് വൈകുന്നേരം&comma; അദാനി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മെസ്സി അഹമ്മദാബാദിലേക്ക് പോകും&period; ഡിസംബർ 14-ന് മുംബൈയിലാണ് പരിപാടികൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഒരു &&num;8216&semi;ഗോട്ട് മൊമെന്റ്&&num;8217&semi; ആസൂത്രണം ചെയ്യുന്നുണ്ട്&period; ഇതിൽ &&num;8216&semi;ഗോട്ട് ക്യാപ്റ്റൻസ് മൊമെന്റി&&num;8217&semi;ന്റെ ഭാഗമായി മെസ്സിയെ സച്ചിൻ തെണ്ടുൽക്കർ&comma; എം&period;എസ്&period; ധോണി&comma; രോഹിത് ശർമ്മ എന്നിവർക്കൊപ്പം അണിനിരത്തും&period; രൺവീർ സിംഗ്&comma; ആമിർ ഖാൻ എന്നിവരടങ്ങുന്ന ഒരു ബോളിവുഡ് താരനിരയും ഇതോടൊപ്പം ഉണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 15-ന് ഡൽഹിയിൽ ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന പരിപാടിക്കായി മെസ്സിയെത്തും&period; അതിന് മുമ്പായി മെസ്സി പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

58 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago