Categories: MALAPPURAM

റൺവേ വികസനം: വീടുനഷ്ടപ്പെടുന്നവർക്ക് അധിക നഷ്ടപരിഹാരം പരിഗണനയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;4e3ac38b-514e-429e-8a5e-9a615ed84183-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42460"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ വീടു നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ&period; ആകെ 98 ഭൂവുടമകളിൽ നിന്നായി 14&period;5 ഏക്കറാണ് ഏറ്റെടുക്കേണ്ടി വരിക&period; ഇതിൽ വീട് നഷ്ടമാകുന്ന 64 കുടുംബങ്ങളുണ്ട്&period; വീടിനും സ്ഥലത്തിനും വെവ്വേറെ നഷ്ടപരിഹാരത്തുകയാണു നൽകുന്നത്&period; ഇതിനു പുറമേ&comma; ഒരു വീടിന് 4&period;60 ലക്ഷം രൂപ അധികം നൽകാനും തീരുമാനിച്ചിരുന്നു&period; ഈ തുക 10 ലക്ഷം ആക്കി ഉയർത്തണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെട്ടത്&period;ഈ ആവശ്യം പരിഗണിച്ചാൽ 3&period;45 കോടി രൂപ കൂടി അധികമായി ഭൂമിയേറ്റെടുക്കലിനു വേണ്ടിവരും&period; ഇക്കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്&period; വീട് നഷ്ടമാകുന്നവരിൽ പലരും ഇതിനു മുൻപും വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവരായതിനാൽ അധിക നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ടെന്നാണു നിലവിൽ വിലയിരുത്തൽ&period; അധിക തുക സംബന്ധിച്ച കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ 31ന് അകം ഭൂമിയേറ്റെടുത്തു കൈമാറാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി&period;അബ്ദുറഹിമാൻ പറഞ്ഞു&period; മറ്റെന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽക്കൂടി ഓഗസ്റ്റ് 15ന് അകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി ലഭിക്കുന്നത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് ആണ്&period; ആദ്യ വിജ്ഞാപനമിറങ്ങുന്നത് ഓഗസ്റ്റ് 19നും&period; മറ്റൊരു ഓഗസ്റ്റിലേക്കുകൂടി നടപടിക്രമങ്ങൾ നീളുമോ അതോ ജൂലൈയിൽ തന്നെ തീരുമാനമാകുമോ എന്നാണ് ഇനി അറിയാനുള്ളത്&period; ആദ്യ വിജ്ഞാപനമിറങ്ങിയതിനു ശേഷം ഭൂവുടമകളുടെ പ്രതിഷേധം കാരണം പലതവണ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു തടസ്സം നേരിട്ടു&period; മന്ത്രി വി&period;അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഭൂവുടമസ്ഥരും ചർച്ച നടത്തിയ ശേഷമാണ് ഓരോ തവണയും മുന്നോട്ടു പോയത്&period; വീടു നഷ്ടപ്പെടുന്നവർക്കുള്ള അധിക നഷ്ടപരിഹാരം ഉൾപ്പെടെ 84 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനു വേണ്ടിവരിക&period; ഇത് അനുവദിച്ചാൽ ഭൂമി ഏറ്റെടുക്കലിന്റെ അവസാന വിജ്ഞാപനം 19&lpar;1&rpar; ഇറക്കാൻ കഴിയുമെന്നും ജൂലൈ 31ന് തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറാൻ കഴിയുമെന്നാണു പ്രതീക്ഷ&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

10 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

10 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

11 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

11 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

11 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

12 hours ago