Categories: EDAPPALLocal news

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"94942" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;eiUYPDT39297-1080x269&period;jpg" alt&equals;"" class&equals;"wp-image-94942"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ&period; ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡാൻസാഫ് ടീമും പൊന്നാനി പോലീസും എടപ്പാൾ പൊന്നാനി റോഡിൽ തട്ടാൻപടിയിൽ നടത്തിയ പരിശോധനയിലാണ് എടപ്പാൾ തട്ടാൻപടി സ്വദേശിയായ മോഹനൻ എന്നയാളെ വിൽപ്പന നടത്തുന്നതിനിടയിൽ പത്ത് ലിറ്റർ വിദേശ മദ്യവുമായി പിടി കൂടിയത്&period; ഇയാൾക്കെതിരെ എക്സൈസ് മുൻപ് പല തവണ കേസ് എടുത്തിരുന്നു എങ്കിലും ഇത്രയും അളവിൽ മദ്യം പിടികൂടുന്നത് ആദ്യമായാണ്&period; തട്ടാൻപടി അങ്ങാടിക്ക് സമീപത്തായിട്ടാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്&period; മദ്യം വാങ്ങാൻ നിരവധി പേരാണ് ഇവിടെ വന്നിരുന്നത്&period; ഇത് നാട്ടുകാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു&period;നടപടി ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചിരുന്നു&period; പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു&period; തിരൂർ ഡി&period;വൈ&period;എസ്&period;പി&period;എ എം സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം പൊന്നാനി എസ്&period;എച്ച്&period;ഒ സതീഷ് കുമാർ&comma; തിരൂർ ഡാൻസാഫ് ടീമിലെ എ&period;എസ്&period;ഐ രാജേഷ്&comma; എസ്&period;സി&period;പി&period;ഒ ഉദയകുമാർ&comma; സി&period;പി&period;ഒ മാരായ ശ്രീഷ്&comma; ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"88346" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;eiS4YSR89324&period;jpg" alt&equals;"" class&equals;"wp-image-88346"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

3 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

3 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

4 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

4 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

4 hours ago

ലഹരിവിരുദ്ധ ക്ലാസ് നടത്തി

എടപ്പാൾ: ജി.എച്ച്.എസ്.എസ് എടപ്പാൾ എൻ.എസ്.എസ് യൂണിറ്റും ലീഗൽ സർവീസ് സൊസൈറ്റിയും കോപ്പ ക്ലബും സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ലഹരി…

5 hours ago