രാങ്ങാട്ടൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഇന്നലെ വ്യാഴം അർധരാത്രി വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു&period; കരുവങ്ങാട്ട് കാവിൽ ബഷീറാണ് കുത്തി പരിക്കേൽപ്പിച്ചത്&period; കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഇയാളുടെ ഭാര്യ കദീജയും മകളും കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ തമ്മിൽ കുറച്ച് കാലമായി കുടുംബ വഴക്ക് നിലവിലുണ്ട് എന്നാണറിയുന്നത് <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

താനൂര്‍ കസ്റ്റഡി മരണം: മൂന്ന് വര്‍ഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: മൂന്നുവര്‍ഷം മുന്‍പ് നടന്ന താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ ജിഫ്രിയെ പുലര്‍ച്ചെ പോലിസ് സ്റ്റേഷനിലേക്ക്…

12 minutes ago

കൂറ്റനാട് പുനരുദ്ധാരണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു; ആളപായം ഇല്ല

പാലക്കാട്: കൂറ്റനാട് പുനരുദ്ധാരണത്തിൽ ഇരുന്ന വീട് ഇടിഞ്ഞു താഴ്ന്നു. കൂറ്റനാട് സ്വദേശി ആരിഫിന്റെ വീടാണ് പൂര്‍ണമായും താഴേക്ക് ഇടിഞ്ഞു താഴ്ന്നത്.…

44 minutes ago

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമില്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

തിരുവനന്തപുരം : ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ…

51 minutes ago

🇮🇳✨കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവുമായി Japan Square വീണ്ടും നിങ്ങളിലേക്ക്! 💥

🇮🇳✨കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവുമായി Japan Square വീണ്ടും നിങ്ങളിലേക്ക്! 💥🗓️ ഓഗസ്റ്റ് 15, 16 ദിവസങ്ങളിൽ (The Great…

58 minutes ago

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

ന്യൂഡൽഹി : ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത…

1 hour ago

സംസ്ഥാനത്ത് 10 വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 1,919 പേർ; 164 പേർ കെഎസ്ഇബി ജീവനക്കാർ

തിരുവനന്തപുരം :കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് പൊലിഞ്ഞത് 1,919 മനുഷ്യജീവനുകളെന്ന് വിവരാവകാശ രേഖ. 2016 ഏപ്രിൽ ഒന്നു മുതൽ…

4 hours ago