കോഴിക്കോട്

യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി

തലശേരി: യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് പ്രവര്‍ത്തകയുമായ 32 കാരിയാണ് ബിജെപി പ്രവര്‍ത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.

ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button