CHANGARAMKULAM

യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിച്ചു.

ചങ്ങരംകുളം:പന്താവൂർ പെരുമുക്ക് റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിച്ചു.യുഡിഎഫ് പെരുമുക്ക് മേഖല കമ്മറ്റി നടത്തിയ റോഡ് ഉപരോധം സമരം കെപിസിസി മെമ്പർ അഡ്വക്കറ്റ് എഎം രോഹിത് ഉദ്ഘാടനം ചെയ്‌തു.മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി സി എം. യുസഫ് മുഖ്യ പ്രഭാഷണം നടത്തി.കെ. വി. സജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ വി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.ശ്രീകുമാർ പെരുമുക്ക്,അഷ്കർ പെരുമുക്ക്,പി വി.മുഹമ്മദ് കുട്ടി,ബീരാൻ,സലിം ചങ്ങരംകുളം,ഹുറൈർ കൊടക്കാട്ട്,അബ്‌ദുല്ല കുട്ടി,അക്ബർ എന്നിവർ സംസാരിച്ചു.ആസാദ് മുജീബ്. പി വി. അബു അലി വിനോദ് റഫീഖ് കെ വി. ഷക്കീർ വി വി. ഷക്കീർ മുഹാഫ് സലാം എന്നിവർ സമരത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button