Categories: EDAPPAL

യാത്രയയപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">കെ&period;പി&period;എസ്&period;ടി&period; എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും&comma; ഇഫ്താർ സംഗമവും&comma; നേതാക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു&period;<br>കെ&period;പി&period;എസ്&period;ടി&period;എ സംസ്ഥാന സെക്രട്ടറി സി&period;വി&period;സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു&period;<br>ഉപജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു&period; സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി പി മോഹനൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി&period; കെ&period;പി&period;എസ്&period;ടി&period;എ മലപ്പുറം ജില്ലാ സെക്രട്ടറി കെ&period;സുഭാഷ്&comma; മലപ്പുറം ജില്ലാ ട്രഷറർ സി&period;കെ&period; ശ്രീജിത്ത്&comma; സംസ്ഥാന കൗൺസിലർ കെ&period;വി&period; പ്രഷീദ്&comma; സി എസ് മനോജ്&comma; രഞ്ജിത്ത് അടാട്ട്&comma; കെ&period;ഷാജി&comma; ടി&period;വി&period; നൂറുൽ അമീൻ&comma;കെ പ്രമോദ്&comma; കെ&period;എം അബ്ദുൽ ഹക്കീം&comma;ബിജു പി സൈമൺ&comma; എന്നിവർ ആശംസകൾ നേർന്നു&period; വിരമിക്കുന്ന അധ്യാപകരായ ഷീൻ ചുങ്കത്ത്&comma; കെ&period;എം&period; റസിയ എന്നിവർ മറുപടി പ്രസംഗം നടത്തി&period;ഉപജില്ലാ സെക്രട്ടറി എസ് അശ്വതി സ്വാഗതവും&comma; ഉപജില്ലാ ട്രഷറർ എസ്&period; സുജ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

5 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

6 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

6 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

6 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

6 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

6 hours ago