Categories: EDAPPALLocal news

സാധാരണക്കാരെ കേട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി -അഡ്വ. വി.എസ് ജോയ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സാധാരണക്കാരെ കേട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അഡ്വ&colon; വി&period;എസ് ജോയ് എടപ്പാൾ പൂക്കരത്തറ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും ഉമ്മൻ ചാണ്ടി റിലീഫ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും റിലീഫ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം&period; അനുസ്മരണ സമ്മേളനം അഡ്വ&colon; വി&period; എസ് ജോയ് എം&period;എൽ&period;എ ഉത്ഘാടനം ചെയ്തു&period; വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് റംഷാദ് എം വി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ&colon; എ&period;എം രോഹിത്&comma; സുരേഷ് പൊല്പാക്കര&comma; ഇ&period;പി രാജീവ്‌ &comma; കണ്ണൻ നമ്പ്യാർ&comma; എസ്&period;സുധീർ&comma; ബുഷ്‌à´± ജലീൽ&comma; ചക്കൻ കുട്ടി&comma; ഇ&period;പി വേലായുധൻ&comma; കെ&period;രാജീവ്‌&comma; വി&period;പി കുഞ്ഞു മൊയ്‌തീൻ&comma; കെ&period;എ ജയാനന്ദൻ&comma; ടി&period;വി ഷബീർ&comma; ടി&period;വി റഫീഖ്&comma; കെ&period;ടി നൗഷാദ്&comma; ടി&period;പി സുരേഷ്&comma; കെ&period;പി മുഹമ്മദ്‌ അലി&comma; സി&period;വി ഹാരിസ്&comma; ടി&period;പി രാജൻ എന്നിവർ പ്രസംഗിച്ചു&period; ചട്ടിക്കൽ മാധവൻ&comma; മൊയ്തൂണ്ണി എൻ&comma; ഡോക്ടർ മുഹമ്മദ്‌ റമീസ് എസ്&comma; സൈത് മുഹമ്മദ്‌ വി പി&comma; ഹെല്പ് ലൈൻ പൂക്കരത്തറ എന്നിവരെ ഉമ്മൻ ചാണ്ടി സ്മൃതി പുരസ്‌കാരം നൽകി ആദരിച്ചു&period; എസ് എസ് എൽ സി&comma; പ്ലസ് ടു മറ്റു മത്സരപരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

15 minutes ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

18 minutes ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

27 minutes ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

28 minutes ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

31 minutes ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

32 minutes ago