KERALALocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE
മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ (ജൂലൈ 28 വെള്ളി) പൊതു അവധി. മുഹറം പ്രമാണിച്ചാണ് അവധി ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ഇല്ലാത്തതിനാൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും. ജൂലൈ 19 നായിരുന്നു മുഹറം ഒന്ന്. നാളെ മുഹറം പത്താണ്.