നെല്ലിശ്ശേരി കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു,
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസറ്റിന്റെയും , സി, എച്, സെന്റരിന്റെയും സംയുക്തഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുട ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന നെല്ലിശ്ശേരിയിലെ പ്രദേശത്തു കുഴൽ ക്കിണർ അടിച്ചു, വെള്ളം വിതരണം നടത്തി,കാലങ്ങളായി പ്രദേശ വാസികളുടെ മുറവിളിക്കു പരിഹാരം കാണാൻ, പഞ്ചായത്തിൽനിന്നുള്ള ഫീസിബിലിറ്റിയുടെയും, മറ്റ് സാങ്കേതികത്വവും കാരണം പദ്ധതി നീണ്ടുപോയി, കോളനിയിലേക്കും, അങ്ങനവാടി യിലേക്കും, കുടിവെള്ളമെത്തിക്കാൻ, പാടത്തിന്നടുത്തു കുഴൽക്കിണർ കുഴിച്ചു മോട്ടോർ വെച്ചെങ്കിലും അതിൽ ചെളി നിറഞ്ഞു ഉപയോഗശൂന്യമായിപ്പോയി, പിന്നീട് കോറിയിൽ പൈപ്പ് സ്ഥാപിച്ചു അവിടെന്നു വിതരണം ചെയ്യാൻ ആരംഭിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു, ഏറ്റവും അവസാനമായി, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും, സി എച്, സെന്ററിന്റെയും സഹായപദ്ധതിയിൽ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ ഒരു കുഴൽക്കിണർ കുഴിച്ചു, മോട്ടോർ ഫിറ്റ് ചെയ്തു, കോളനി നിവാസികൾക്കും, അങ്കണവാടിയിലേക്കുംഅവരുടെ ഏറെ കാലത്തെ മുറവിളിക്കു പരിഹാരം കാണുന്ന കുടിവെള്ളം വിതരണം ഇന്ന് ഉദ്ഘാടനം നിർവഹിച്ചു നാടിനു സമർപ്പിച്ചു,
അനുബന്ധ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്യാനും തീരുമാനിച്ചു,
രാഷ്ട്രീയപ്രവർത്ത നമെന്നത് രാഷ്ട്ര സേവനമാണെന്നും, ജീവകാരുണ്യ പ്രവർത്തനത്തിലധിഷ്ഠടിതമായികൊണ്ട് മാത്രമേ അതിനു പൂർണത കൈവരിക്കാനാവു എന്നും, ജനങ്ങളുടെ കണ്ണീരൊപ്പാൻ കഴിയാത്ത രാഷ്ട്രീയം വൺമാൻ ഷോ ആയി ജനം പുച്ഛിച്ചു തള്ളുമെന്നും, കാരുണ്യത്തോടെയുള്ള പൊതുജന സേവനം കൊണ്ടു മാത്രമേ ജന്മനസ്സുകളിൽ ഇടം പിടിക്കാൻ കഴിയൂ എന്നും വിതരണോദഘാടനം നിർവഹണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ പറഞ്ഞു,
ഞായറാഴ്ച കാലത്ത് 10മണിക്ക് 400കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം നടക്കും,പാർട്ടിപരിപാടിക്ക് ക്ഷണിച്ചു കിറ്റിന്റെ പേരിൽ രാഷ്ട്രീയം കളിക്കാതെയും, ജനങ്ങളെ അവരുടെ ഇല്ലായ്മയുടെ പേരിൽ പരിഹാസ്യരാക്കാതെയും, അവരുടെ വീടുകളിൽ കിറ്റുകൾ നേരിട്ട് എത്തിച്ചു വിതരണം നടത്താനാണ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്,എന്നീ സംഘടനകളുടെ കൂട്ടായ തീരുമാനം, പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണത്തിൽ ഏറെ മുന്നിട്ടു പ്രവർത്തിച്ച കാവുപാടത് അൻഷിത് അബുബക്കറിന്റെ സേവനങ്ങൾ സ്മരണീയമാണ്,
യു, വി, ഷൈജു മുഹമ്മദാലി സ്വാഗതവും, അബ്ദുറസാക് ഉണ്ണി, എംകെ അധ്യക്ഷസ്നുമായിരുന്നു, മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു,
ഫസീല സജീബ് (മെമ്പർ )എം കെ എം, അലിസാഹിബ്, മൊയ്‌ദുബിൻ കുഞ്ഞുട്ടി, എം കെ, ഹൈദർ, /ടി, കെ, റഷിമോൻ,എന്നിവർ ആശംസകൾ നേർന്നു,
അംഗനവാടി ടീച്ചർ നന്ദി പറഞ്ഞു,
വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസറ്റിന്റെയും , സി, എച്, സെന്റരിന്റെയും സംയുക്തഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുട ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന നെല്ലിശ്ശേരിയിലെ പ്രദേശത്തു കുഴൽ ക്കിണർ അടിച്ചു, വെള്ളം വിതരണം നടത്തി,കാലങ്ങളായി പ്രദേശ വാസികളുടെ മുറവിളിക്കു പരിഹാരം കാണാൻ, പഞ്ചായത്തിൽനിന്നുള്ള ഫീസിബിലിറ്റിയുടെയും, മറ്റ് സാങ്കേതികത്വവും കാരണം പദ്ധതി നീണ്ടുപോയി, കോളനിയിലേക്കും, അങ്ങനവാടി യിലേക്കും, കുടിവെള്ളമെത്തിക്കാൻ, പാടത്തിന്നടുത്തു കുഴൽക്കിണർ കുഴിച്ചു മോട്ടോർ വെച്ചെങ്കിലും അതിൽ ചെളി നിറഞ്ഞു ഉപയോഗശൂന്യമായിപ്പോയി, പിന്നീട് കോറിയിൽ പൈപ്പ് സ്ഥാപിച്ചു അവിടെന്നു വിതരണം ചെയ്യാൻ ആരംഭിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു, ഏറ്റവും അവസാനമായി, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും, സി എച്, സെന്ററിന്റെയും സഹായപദ്ധതിയിൽ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ ഒരു കുഴൽക്കിണർ കുഴിച്ചു, മോട്ടോർ ഫിറ്റ് ചെയ്തു, കോളനി നിവാസികൾക്കും, അങ്കണവാടിയിലേക്കുംഅവരുടെ ഏറെ കാലത്തെ മുറവിളിക്കു പരിഹാരം കാണുന്ന കുടിവെള്ളം വിതരണം ഇന്ന് ഉദ്ഘാടനം നിർവഹിച്ചു നാടിനു സമർപ്പിച്ചു,