മാറഞ്ചേരിയിലും എടപ്പാൾ കാലടിയിലും ഭക്ഷ്യ വിഷബാധ 150ൽ പരം ആളുകൾ ചികിത്സയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;FB&lowbar;IMG&lowbar;1684432663547-1024x1024&period;jpg" alt&equals;"" class&equals;"wp-image-38835"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാലടിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു&period; മെയ്‌ 17 ന് നടന്ന വിവാഹത്തിൽ ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്&period; മു തീർന്നവരും കുട്ടികളും അടക്കം 150ൽ പരം ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്&period; ചർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതോടൊപ്പം മാറഞ്ചേരിയിൽ നിന്ന് നാലാം കല്യാണത്തിനായി കാലടിയിൽ പോയ നിരവധി ആളുകൾക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്&period;<br>മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ 80ഓളം ആളുകൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്<br>കൂടാതെ പ്രദേശത്തെ മറ്റു ഹോസ്പിറ്റലുകളിലും ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്&period;<br>ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും കുട്ടികളാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആരോഗ്യ ഫുട്ബോൾ കാർഡ് പുറത്തിറക്കി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ഫുട്ബോൾ കാർഡ് "ഫുട്ബോളിലൂടെ ആരോഗ്യം" പുറത്തിറക്കി. കാർഡിന്റെ ഒരു…

1 day ago

തവനൂർ പഞ്ചായത്തിൽ തെരുവ് നായ് ശല്യംപെരുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും വിദ്യാർത്ഥികളും

എടപ്പാൾ: തവനൂർ പഞ്ചായത്തിൽ തെരുവ് നായ ശല്യംപെരുകുന്നു ഉടനെ പരിഹാരം കാണണമെന്ന്നാട്ടുകാരും വിദ്യാർത്ഥികളും . തവനൂർ പഞ്ചായത്തിലെ കടകശ്ശേരി വെള്ളാഞ്ചേരിഭാഗങ്ങളിലും…

1 day ago

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ റോഡിലെ ബങ്കുകൾ പൊളിച്ചു നീക്കും

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്‌റ്റേ ഷൻ റോഡിലെ ബങ്കുകൾ പൊ ളിച്ചുമാറ്റാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാ ക്കാൻ…

1 day ago

മുൻസർക്കാറിന്റെ പരാജയകാരണം ലഹരിയോടുള്ള മൃതുസമീപനവും.. സിദ്ധീഖ് മൗലവി അയിലക്കാട്

കോഴിക്കോട്: മുൻസർക്കാറിന്റെ ദയനീയ പരാജയത്തിന് മറ്റു പലവിഷയങ്ങളോടൊപ്പം മദ്യ വ്യാപനമുൾപ്പെടെ ലഹരി യോടുള്ള മൃതു സമീപന വും പ്രധാന കാരണമായിരുന്നു…

2 days ago

വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

എടപ്പാൾ: എസ് എസ് എഫ് വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി ശുകപുരത്ത് വെച്ച് നടന്ന 33 -ാം എഡിഷൻ…

2 days ago

ലോകകപ്പ് ആവേശം പകർന്ന് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം നടത്തി.

എടപ്പാൾ: ഫുട്ബോൾ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ആഭിമുഖ്യത്തിൽ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെയും, എൻട്രി…

2 days ago