Categories: EDAPPAL

മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221203-WA0029-1024x1024&period;jpg" alt&equals;"" class&equals;"wp-image-28835"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ<br>എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം നിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹം&period; ചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ് നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ സമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു&period;<br>ട്രസ്റ്റ് ചെയർമാൻ ഡോ&period; സി പി അലി ബാവഹാജി അധ്യക്ഷനായിരുന്നു&period; മുൻ എൽഎൽഎമാരായ കെ എൻ എ ഖാദർ &comma;എം ഉമ്മർ&comma; ജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ&period;പി പി മോഹൻദാസ്&comma; വി കെഎം ഷാഫി&comma; ബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ&period;സി കെ പത്മനാഭൻ &comma;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ&comma; വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ&comma; സി പി തുഫൈൽ മുഹമ്മദ്&comma; നൗഷാദ് യൂനസ് &comma;എക്സ് എം പി സി ഹരിദാസ്&comma;അഡ്വ&period;ശിഹാബ് മേച്ചേരി&comma; കെ വി ആഷിർ &comma;എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം;ഡോ:അബ്ദുസ്സമദ് സമദാനി എം പി

എടപ്പാൾ:മൂല്യബോധവും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും പുതിയ കാലത്ത്, വിദ്യാലയങ്ങൾ മാത്രമല്ല ഓരോ വീടുകളും മാതൃക പാഠശാലകളാവണമെന്നും ഡോ: അബ്ദുസ്സമദ് സമദാനി…

5 minutes ago

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ്…

4 hours ago

സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്

ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ്…

4 hours ago

അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് (Bend) നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ (Silver Rail Elementary School) ഉണ്ടായ…

9 hours ago

സിജെപിയുടെ തിരംഗ മാർച്ച് ഇന്ന്; സമരത്തിന് തടയിടാൻ ഡൽഹിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി പൊലീസ്

ന്യൂഡല്‍ഹി: ഇന്ന് പ്രഖ്യപിച്ചിരിക്കുന്ന സിജെപി സമരം നേരിടാന്‍ മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്. സെന്‍ട്രല്‍ പാര്‍ക്കില്‍ 25,000 പൊലീസ് അര്‍ധ സൈനിക…

9 hours ago

സി.ജെ.പി.യുടെ ‘തിരങ്ക’ മാർച്ചിന് മുന്നോടിയായി കണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചു; ഡൽഹി ഹൈക്കോടതിയുടെ നിലപാട് എന്ത്?

സി.ജെ.പി. (കോക്ക്റോച്ച് ജനതാ പാർട്ടി) പ്രഖ്യാപിച്ച 'ലഹ്റ ദോ തിരങ്ക' (Lehra Do Tiranga) മാർച്ചിനെ തുടർന്ന് ഡൽഹി കണാട്ട്…

19 hours ago