അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

&NewLine;<p class&equals;"wp-block-paragraph">അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് &lpar;Bend&rpar; നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ &lpar;Silver Rail Elementary School&rpar; ഉണ്ടായ ദാരുണമായ വെടിവെയ്പ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു&period; 5&comma; 8&comma; 11 വയസ്സ് പ്രായമുള്ള കുട്ടികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടത്&period; കൂടാതെ 7 വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു അധ്യാപകനും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്&period;&ZeroWidthSpace;സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന വാതിലുകൾ തകർത്ത് അകത്തു കടന്ന 16-കാരനായ പ്രാദേശിക വുദ്യാംഗിയാണ് ഈ നടുക്കുന്ന അക്രമം അഴിച്ചുവിട്ടത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ അക്രമിയെ പിന്തുടർന്ന് സ്കൂളിനുള്ളിലെത്തിയ ആയുധധാരിയായ ഒരു നാട്ടുകാരന്റെ ശക്തമായ പ്രതിരോധത്തിൽ അക്രമി വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു&period;&ZeroWidthSpace;വിവരമറിഞ്ഞ ഉടൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്കൂൾ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്യുകയും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു&period; സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period; അമേരിക്കയിലെ സ്കൂളുകളിൽ തുടർക്കഥയാകുന്ന തോക്കുധാരികളുടെ അക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധവും ആശങ്കയുമാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

2 hours ago

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ്…

3 hours ago

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

3 hours ago

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ…

3 hours ago

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം; രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം: നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം…

3 hours ago

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം;ഡോ:അബ്ദുസ്സമദ് സമദാനി എം പി

എടപ്പാൾ:മൂല്യബോധവും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും പുതിയ കാലത്ത്, വിദ്യാലയങ്ങൾ മാത്രമല്ല ഓരോ വീടുകളും മാതൃക പാഠശാലകളാവണമെന്നും ഡോ: അബ്ദുസ്സമദ് സമദാനി…

4 hours ago