വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു&period;പി&period;&comma; ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു&period; ഷെൽട്ടർ എടപ്പാളും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്&period;ക്യാമ്പ് എടപ്പാൾ എ&period;ഇ&period;ഒ&period; ആശ ജോസ് ഉദ്ഘാടനം ചെയ്തു&period; ഷെൽട്ടർ എടപ്പാൾ ഉപജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ&period; അധ്യക്ഷത വഹിച്ചു&period; വിദ്യാരംഗം കോ-ഓർഡിനേറ്റർ അർജുൻ പി&period; സ്വാഗതം പറഞ്ഞു&period;ഷെൽട്ടർ എടപ്പാൾ വൈസ് പ്രസിഡന്റ് സി&period;എസ്&period; മോഹൻദാസും ഷെൽട്ടർ ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി ടി&period;കെ&period;&comma; മുരുകേശൻ എന്നിവരും ആശംസകൾ നേർന്നു&period; വിദ്യാരംഗം ജോയിന്റ് കൺവീനർ ജൂലി വി&period;എം&period; നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്

ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ്…

58 minutes ago

അമേരിക്കയിലെ ഒറിഗണിൽ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബെൻഡ് (Bend) നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ (Silver Rail Elementary School) ഉണ്ടായ…

6 hours ago

സിജെപിയുടെ തിരംഗ മാർച്ച് ഇന്ന്; സമരത്തിന് തടയിടാൻ ഡൽഹിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി പൊലീസ്

ന്യൂഡല്‍ഹി: ഇന്ന് പ്രഖ്യപിച്ചിരിക്കുന്ന സിജെപി സമരം നേരിടാന്‍ മുന്‍കരുതലുമായി ഡല്‍ഹി പൊലീസ്. സെന്‍ട്രല്‍ പാര്‍ക്കില്‍ 25,000 പൊലീസ് അര്‍ധ സൈനിക…

6 hours ago

സി.ജെ.പി.യുടെ ‘തിരങ്ക’ മാർച്ചിന് മുന്നോടിയായി കണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചു; ഡൽഹി ഹൈക്കോടതിയുടെ നിലപാട് എന്ത്?

സി.ജെ.പി. (കോക്ക്റോച്ച് ജനതാ പാർട്ടി) പ്രഖ്യാപിച്ച 'ലഹ്റ ദോ തിരങ്ക' (Lehra Do Tiranga) മാർച്ചിനെ തുടർന്ന് ഡൽഹി കണാട്ട്…

17 hours ago

ഓപ്പറേഷന്‍ തൂഫാന്‍: മലപ്പുറത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1159 കേസുകള്‍

മലപ്പുറം : ലഹരി മാഫിയയ്ക്കെതിരെ കേരള പോലീസ് ആരംഭിച്ച് 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' അഞ്ച് മാസം പിന്നിടുമ്പോള്‍…

17 hours ago

ബി.പി. സി മാർക്ക് സ്വീകരണം നൽകി

സി.വി. സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. കെ. പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർമാരായി…

17 hours ago