വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു&period;സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period;താലൂക്ക് പ്രസിഡണ്ട് രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു&period;ടി&period;വി&period; മുഹമ്മദ് അബ്ദുറഹ്‌മാൻ&comma; സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ&period;സിദ്ദീഖ് മൗലവി അയിലക്കാട്&comma; അടാട്ട് വാസുദേവൻ&comma; ജില്ലാ പ്രസിഡണ്ട് മജീദ് മാടമ്പാട്ട്&comma; സെക്രട്ടറി പി&period;വി&period; ഉദയകുമാർ&comma; പി&period; ഹിഫ്സു റഹ്‌മാൻ&comma; മുരളി മേലേപ്പാട്ട്&comma; കെ&period; മുഹമ്മദ് ഹനീഫ&comma; എം&period; പി&period; യൂസുഫ് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

13 minutes ago

16 minutes ago

കായികദിനത്തിൽ കിരീടനേട്ടത്തിന്റെ മധുരം പങ്കിട്ട് തൃക്കണാപുരം ജി.എൽ.പി സ്കൂൾ

തവനൂർ: എടപ്പാൾ ഉപജില്ലാ കായികമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ജി.എൽ.പി.എസ്. തൃക്കണാപുരം. വിജയികളായ കായികതാരങ്ങളെ സംസ്ഥാന കായികദിനമായ…

3 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…