കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ &lpar;കെ&period;എസ്&period;എസ്&period;പി&period;യു&period;&rpar; ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു&period; എ&period;പി&period; ശ്രീധരൻ കലാമേള ഉദ്ഘാടനം ചെയ്തു&period;ടി&period;വി&period; സുബൈദ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി&period;എം&period; സതീശൻ അധ്യക്ഷത വഹിച്ചു&period; ശൈലേഷ് കുമാറും സുദർശനും മുഖ്യാതിഥികളായി&period;വി&period;പി&period; ചന്ദ്രൻ&comma; എ&period;വി&period; ദിവാകരൻ&comma; എൻ&period;കെ&period; നിർമ്മല&comma; സീന എ&period;&comma; എ&period;പി&period; ദേവകി&comma; കെ&period;പി&period; രാധാമണി&comma; വി&period;കെ&period; മണികണ്ഠൻ&comma; രമേഷ് മാസ്റ്റർ&comma; ഷൺമുഖൻ വേളയാട്ട് എന്നിവർ സംസാരിച്ചു&period;കെ&period; സൂര്യനാരായണൻ&comma; കെ&period; ഉദയശങ്കർ&comma; നസീർ ഒതളൂർ&comma; കെ&period;പി&period; തുളസി&comma; പ്രവദ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു&period; ടി&period;വി&period; മുഹമ്മദ് അബ്ദുറഹിമാൻ നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കായികദിനത്തിൽ കിരീടനേട്ടത്തിന്റെ മധുരം പങ്കിട്ട് തൃക്കണാപുരം ജി.എൽ.പി സ്കൂൾ

തവനൂർ: എടപ്പാൾ ഉപജില്ലാ കായികമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ജി.എൽ.പി.എസ്. തൃക്കണാപുരം. വിജയികളായ കായികതാരങ്ങളെ സംസ്ഥാന കായികദിനമായ…

2 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

2 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

2 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ അഭിഭാഷകരുടെ പ്രതിഷേധ ധർണ

പൊന്നാനി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോയേഴ്സ് ഫെർട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അഡ്വ.…

3 hours ago

ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂക്കുതല പ്രീ…

8 hours ago

എന്‍റെ മകൾ ഇവളെപ്പോലെ വളരണം; നേഹ ബോറയുടെ റീൽ പങ്കുവച്ച് വിനീത് ശ്രീനിവാസൻ

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് 29കാരിയായ നേഹ ബോറയുടേത്.…

8 hours ago