Categories: MALAPPURAM

മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി.

&NewLine;<p class&equals;"wp-block-paragraph">നിലമ്പൂർ&colon; ബാൻഡ് ഡ്രമ്മിനുള്ളിൽ കടത്താൻ ശ്രമിച്ച 18&period;5 കിലോ കഞ്ചാവുമായി നാലു യുവാക്കൾ എക്‌സൈസ് പിടിയിൽ&period; നിലമ്പൂർ സ്വദേശികളായ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ &lpar;35&rpar;&comma; ചിത്തിരംപള്ളി റിയാദ് &lpar;42&rpar;&comma; പൂന്തുരുത്തി സിയാദ്&lpar;34&rpar;&comma; എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫൽ &lpar;38&rpar; എന്നിവരാണ് പിടിയിലാത്&period; പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്‌സൈസും ചേർന്ന് പിടികൂടുകയായിരുന്നു&period; സംസ്ഥാന എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു&period; ആന്ധ്രയിൽനിന്ന് നിലമ്പൂരിൽ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്&period; തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയായിരുന്നു&period; കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്&period; സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ&comma; എടക്കര ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ&period;ടി സജിമോൻ&comma; എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ ടി&period;ആർ മുകേഷ് കുമാർ&comma; കെ&period;വി വിനോദ്&comma; നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി&period;എച്ച് ഷഫീഖ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

3 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

3 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

3 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

3 hours ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

4 hours ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

17 hours ago