Categories: PONNANI

മലപ്പുറം പൊന്നാനിയിലെ യാത്രാസംഘം തമിഴ്നാട്ടിലെ പൊന്നാനി’കണ്ടെത്തി.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽ നിന്നും യാത്രതിരിച്ച സംഘം തമിഴ്നാട്ടിലെ പൊന്നാനി കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ്&period; മാധ്യമ പ്രവർത്തകരായ റഫീഖ് പുതുപൊന്നാനി&comma; ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് തമിഴ്നാട്ടിലെ പൊന്നാനി കണ്ടെത്താനായി യാത്ര തിരിച്ചത്&period;തേയിലത്തോട്ടങ്ങൾ നിറഞ്ഞൊരു മനോഹരമായൊരുഗ്രാമമാണ് തമിഴ്‌നാട്ടിലെപൊന്നാനി&period;തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയായി ഒഴുകുന്ന പൊന്നാനിപ്പുഴ കേരളത്തിലെ പൊന്നാനിയുടെ കനോലി കനാലിനോട് സാമ്യതയുണ്ട്&period;പൊന്നാനിയിൽനിന്ന് നിലമ്പൂർ വഴി ഗൂഡല്ലൂരിലെത്തിയ യാത്രാസംഘം ഗൂഡല്ലൂരിൽ നിന്ന് വയനാട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടയിൽ ദേവർശോല കഴിഞ്ഞപ്പോഴാണ് പൊന്നാനി ആറ് കി&period;മീറ്റർ എന്ന് തമിഴിലും ഇംഗ്ലീഷിലുമായി എഴുതിയ ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്&period; തുടർന്നാണ് പൊന്നാനിയിലെത്തുന്നത്&period; തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നെല്ലിയാളം ഗ്രാമപ്പഞ്ചായത്തിലാണ് &&num;8216&semi;പൊന്നാനി&&num;8217&semi; എന്ന പ്രദേശം&period; കേരളത്തിൽനിന്ന് കുടിയേറിയ നിരവധികുടുംബങ്ങൾ ഈ പൊന്നാനിയിലുണ്ട്&period; കേരളത്തിലെ പൊന്നാനിയുടെ നാട്ടുവഴികൾക്ക് സമാനമായ വഴികളും തമിഴ്നാട്ടിലെപൊന്നാനിയിലുണ്ട്&period;<br>പൊന്നാനിയിലെ യാത്രാസംഘത്തിലെ ആറുപേരിൽ പി&period;പി&period; റഫീഖ്&comma; ഖലീൽ പള്ളിപ്പടി&comma; ഇർഷാദ് ജമലുല്ലൈലി തങ്ങൾ&comma; എ&period;കെ&period; സക്കീർ എന്നിവരും ഉണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

3 hours ago

ഇടുക്കിയില്‍ കനത്ത മഴയിൽ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ്…

3 hours ago

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

6 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

8 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

8 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

11 hours ago