CHANGARAMKULAM
ചങ്ങരംകുളം എടപ്പാൾ മേഖലയിൽ കാറ്റും മഴയും മരങ്ങൾ വീണു വൈദ്യുതി ലൈനുകൾ പൊട്ടി

ചങ്ങരംകുളം:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ ഇന്നലെ വൈകിയിട്ടോടെ വീശിയടിച്ച കാറ്റിലും മഴയിലും വ്യാപക നാശം.പലയിടത്തും മരങ്ങൾ വീണു.മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.ശക്തമായ കാറ്റിൽ പലഭാഗങ്ങളിലും ലൈനിൽ മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതി ബന്ധം തകരാറായിട്ടുണ്ട്
