Categories: MALAPPURAM

മരുന്നുകള്‍ക്ക് റഫ്രിജറേറ്റര്‍; രോഗികള്‍ക്ക് അനുഗ്രഹമാകുന്ന കണ്ടുപിടുത്തവുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;Screenshot&lowbar;2023-01-02-18-14-46-812&lowbar;com&period;whatsapp-1024x869&period;jpg" alt&equals;"" class&equals;"wp-image-30350"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ രോഗികള്‍ക്ക് അനുഗ്രഹമാകുന്ന മിനി മെഡിസിന്‍ റഫ്രിജറേറ്റര്‍ നിര്‍മിച്ച് വിദ്യാര്‍ഥി&period; പാലിയേറ്റീവ് വളണ്ടിയറായ മാതാവിന്റെ മരുന്ന് സൂക്ഷിക്കാനുള്ള പ്രയാസമാണ് ഇത്തരമൊരു ഉപകരണത്തെ കുറിച്ച് ചിന്തിക്കാന്‍ മുബീന്‍ ഫൗസാന് പ്രേരണയായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടത്താണി ആറ്റുപുറം റാഹത്ത് നഗര്‍ സ്വദേശി കണിയാതൊടി സുലൈമാന്‍നൂര്‍ജഹാന്‍ ദമ്പതികളുടെ മകനായ ഈ കുട്ടി ശാസ്ത്രജ്ഞന്‍ കോട്ടക്കല്‍ ഗവ&period; രാജാസ് &nbsp&semi;ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്&period; വ്യത്യസ്ത താപനിലയില്‍ മരുന്നു സൂക്ഷിക്കേണ്ടിവരുന്നവര്‍ക്ക് ഉപകാരപ്പെടുന്നതാണ് മെഡിസിന്‍ റഫ്രിജറേറ്റര്‍&period; മരുന്നുകള്‍ സൂക്ഷിക്കുന്ന ചൂടും തണുപ്പും ബാധിക്കാത്ത തെര്‍മോകോള്‍ പെട്ടിയുടെ ഉള്‍ഭാഗം സി പി യു ഫാനും പെല്‍റ്റിയര്‍ മൊഡ്യൂളും ഉപയോഗിച്ച് തണുപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതോടൊപ്പം തന്നെ പുറംഭാഗം ചൂട് കൂടി പൊട്ടിത്തെറിക്കാതിരിക്കാന്‍ പാത്രത്തില്‍ വെച്ച വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന വാട്ടര്‍ കൂളിംഗ് സിസ്റ്റവും പ്രവര്‍ത്തിക്കുന്നു&period; ഇതോടൊപ്പം ഉള്ളിലെ തണുപ്പ് എത്രയെന്ന് തിരിച്ചറിയുന്നതിനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്&period; ചെറിയ ഇന്‍വെര്‍ട്ടര്‍&comma; അഡാപ്റ്റര്‍&comma; à´¡à´¿ സി വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്&period; റീചാര്‍ജബിള്‍ ബാറ്ററി കൂടി ഘടിപ്പിച്ചാല്‍ ബാഗ് രൂപത്തില്‍ ഇത് കയ്യില്‍ കൊണ്ടുനടക്കാനും സൗകര്യമാകും&period; ശാസ്ത്രജ്ഞനാകാനാണ് ഈ 14 കാരന് ആഗ്രഹം&period; ഈ ആശയം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതിന് 2021ല്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ് ഫൗസാനെ തേടിയെത്തിയിട്ടുണ്ട്&period; 10&comma;000 രൂപയും ഇതോടൊപ്പം ലഭിച്ചിരുന്നു&period;<br>കൂടുതല്‍ സമയം കൈകളിലെ തള്ളവിരല്‍ പിന്നിലേക്ക് മടക്കിനിര്‍ത്താനുള്ള കഴിവ് പ്രകടമാക്കിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ കൊച്ചുമിടുക്കന്‍ നേടിയിട്ടുണ്ട്&period; മുഹമ്മദ് സുഫ്‌യാന്‍&comma; മുജ്തബ ഫര്‍ഹാന്‍ എന്നിവർ സഹോദരങ്ങളാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago