Categories: POLITICS

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

&NewLine;<p><em>തിരുവനന്തപുരം &vert;<&sol;em> വി&period;à´¡à´¿&period; സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി&period; പൊതുഭരണം&comma; ധനം&comma; നിയമം&comma; തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി&period;à´¡à´¿&period; സതീശന്&period; ആഭ്യന്തരം&comma; വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്&period; തുടക്കത്തിൽ കേട്ടതിൽ നിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചു പണി വകുപ്പു വിഭജനത്തിൽ നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്&period; നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ&period; എ&period;പി&period; അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്&period; എക്‌സൈസ്&comma; സഹകരണ വകുപ്പുകളാണ് എം&period; ലിജുവിന് ലഭിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>മന്ത്രിമാരും വകുപ്പുകളും<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code>വി&period;à´¡à´¿&period; സതീശൻ- ധനകാര്യം&comma; പൊതുഭരണം&comma; തുറമുഖം&comma; നിയമം&comma; സയൻസ് ആൻഡ് ടെക്നോളജി&comma; ലോട്ടറി&NewLine;പി&period;കെ&period; കുഞ്ഞാലിക്കുട്ടി- വ്യവസായം&comma; ഐടി&NewLine;രമേശ് ചെന്നിത്തല- ആഭ്യന്തരം&comma; വിജിലൻസ്&comma; കയർ&NewLine;സണ്ണി ജോസഫ്- വൈദ്യുതി&comma; പാർലമെന്ററികാര്യം&comma; പരിസ്ഥിതി&NewLine;കെ&period; മുരളീധരൻ- ആരോഗ്യം&comma; ദേവസ്വം&NewLine;മോൻസ് ജോസഫ്- ജലവിഭവം&NewLine;ഷിബു ബേബി ജോൺ- വനം&NewLine;അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്&NewLine;സി&period;പി&period; ജോൺ- ഗതാഗതം&NewLine;എ&period;പി&period; അനിൽകുമാർ- റവന്യൂ&NewLine;എൻ&period; ഷംസുദ്ദീൻ- വിദ്യാഭ്യാസം&comma; ന്യൂനപക്ഷ ക്ഷേമം&comma; വഖഫ്&comma; ഹജ്ജ്&NewLine;പി&period;സി&period; വിഷ്ണുനാഥ്- ടൂറിസം&comma; സാംസ്‌കാരികം&NewLine;റോജി എം&period; ജോൺ- ഉന്നത വിദ്യാഭ്യാസം&NewLine;ബിന്ദു കൃഷ്ണ- തൊഴിൽ&comma; വനിതാ-ശിശുക്ഷേമം&NewLine;എം&period; ലിജു- എക്‌സൈസ്&comma; സഹകരണം&NewLine;കെ&period;എം&period; ഷാജി- തദ്ദേശ സ്വയംഭരണം&NewLine;പി&period;കെ&period; ബഷീർ-പൊതുമരാമത്ത്&NewLine;വി&period;ഇ&period; അബ്ദുൽ ഗഫൂർ- ഫിഷറീസ്&comma; സാമൂഹികനീതി&NewLine;ടി&period; സിദ്ദിഖ്- കൃഷി&NewLine;കെ&period;എ&period; തുളസി- പിന്നോക്കക്ഷേമം&NewLine;ഒ&period;ജെ&period; ജനീഷ്- യുവജനക്ഷേമം&comma; കായികം&comma; ആർക്കയോളജി<&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

26 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

48 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

6 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

6 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

6 hours ago

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

9 hours ago