Categories: MALAPPURAM

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

&NewLine;<p><em>കൊച്ചി&colon;<&sol;em>à´¨&ZeroWidthSpace;ഗരത്തിലെ ആളൊഴിഞ്ഞ à´¬&ZeroWidthSpace;ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ&period; പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് &lpar;28&rpar;&comma; കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ &lpar;39&rpar; എന്നിവരാണ് അറസ്റ്റിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്&period; ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു&period; ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു&period; കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ &ZeroWidthSpace;ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്&period; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ &ZeroWidthSpace;ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യുവതി&ZeroWidthSpace;യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു&period; പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു&period; ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു&period; ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു&period; സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിസി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്&period; യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സാമൂഹിക മാധ്യമത്തിൽ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു&period;‌ കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്&period; ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച് വ്യക്തമായത്&period; നിലവിൽ യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കി&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; പെട്രോള്‍ ദേഹത്തൊഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം കുറുപ്പതറയില്‍ മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത…

27 minutes ago

വനിതകളുടെ സൗജന്യ യാത്ര: സാമ്പത്തിക ബാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി; കണ്ടക്ടർമാർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി…

33 minutes ago

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കാനോ അവരെ ഭയപെടുത്താനോ പാടില്ലെന്ന് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു…

2 hours ago

പേരമകന്റെ മരണവാർത്തയറിഞ്ഞ് വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു

പുറത്തൂർ: സൈക്കിളിൽ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മ രണപ്പെട്ടതറിഞ്ഞ വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ. സി. പടിയിലെ പുത്തൻപീടിയേക്കൽ…

3 hours ago

സമസ്ത സെന്‍റിനറി:കാലടി സർക്കിൾ കണക്ട് സമാപിച്ചു

കാലടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാഠ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലടി സർക്കിൾ കമ്മിറ്റി സെൻ്റനറി കണക്ട്…

3 hours ago

‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ

പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് തോമസുട്ടി : ‘പതിനാറ്…

7 hours ago