Categories: POLITICS

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; പെട്രോള്‍ ദേഹത്തൊഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

&NewLine;<p>കോട്ടയം കുറുപ്പതറയില്‍ മുഖ്യമന്ത്രിയായി വി à´¡à´¿ സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം&period;കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് പെട്രോള്‍ ദേഹത്തൊഴിച്ച്‌ ലൈറ്ററുമായി നിന്ന് പ്രതിഷേധിച്ചത്&period; ജനങ്ങള്‍ 102 സീറ്റിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടും കെപിസിസിയും എഐസിസി നറുക്കിടണം&comma; കുന്തം ഇടണം എന്നു പറഞ്ഞതിലെ ഒറ്റയാള്‍ പോരാട്ടമാണ് ഇവിടെ നടന്നത്&period; ഞായറാഴ്ച എഐസിസിയില്‍ നിന്നും വി à´¡à´¿ സതീശന്റെ പേരല്ല വരുന്നതെങ്കില്‍ ഇവിടെ നൂറുകണക്കിന് ജനം തെരുവില്‍ കത്തി ചാമ്പലാവും&period; അത് ഓര്‍ത്താല്‍ മതി&&num;8217&semi; എന്ന് ഫ്രാന്‍സിസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും പോലെ ഈ കുലംകുത്തിയായ കെ സി വേണുഗോപാല്‍ ഇവിടെ മുഖ്യമന്ത്രിയായാല്‍&comma; അവന്‍ ജയിക്കുവോ ഇല്ല നിക്കുവോ ഇല്ല&period; ഇവിടെ ഭരണം ബിജെപിയുടെ കയ്യിലേക്ക് പോകും&period; ബിജെപി കേരളത്തിലേക്ക് വന്ന് ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരും&period; അതുകൊണ്ടാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടര്‍ന്ന് ഫ്രാന്‍സിസിനെ പോലീസ് അനുനയിപ്പിച്ച്‌ കസ്റ്റഡിയിലെടുത്തു&period; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി à´¡à´¿ സതീശനെയും പിന്തുണച്ച്‌ ഫ്‌ളക്‌സുകള്‍ ഉയരുന്നതിന് ഇടയിലാണ് ജീവന്‍പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രതിഷേധം കോട്ടയത്ത് നടന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി:ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.…

27 minutes ago

വനിതകളുടെ സൗജന്യ യാത്ര: സാമ്പത്തിക ബാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി; കണ്ടക്ടർമാർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി…

29 minutes ago

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കാനോ അവരെ ഭയപെടുത്താനോ പാടില്ലെന്ന് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു…

2 hours ago

പേരമകന്റെ മരണവാർത്തയറിഞ്ഞ് വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു

പുറത്തൂർ: സൈക്കിളിൽ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മ രണപ്പെട്ടതറിഞ്ഞ വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ. സി. പടിയിലെ പുത്തൻപീടിയേക്കൽ…

2 hours ago

സമസ്ത സെന്‍റിനറി:കാലടി സർക്കിൾ കണക്ട് സമാപിച്ചു

കാലടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാഠ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലടി സർക്കിൾ കമ്മിറ്റി സെൻ്റനറി കണക്ട്…

3 hours ago

‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ

പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് തോമസുട്ടി : ‘പതിനാറ്…

7 hours ago