Categories: kaladi

സമസ്ത സെന്‍റിനറി:കാലടി സർക്കിൾ കണക്ട് സമാപിച്ചു

&NewLine;<p>കാലടി &colon; സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാഠ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലടി സർക്കിൾ കമ്മിറ്റി സെൻ്റനറി കണക്ട് സംഘടിപ്പിച്ചു&period;<br>മൂർച്ചറ യൂത്ത് സ്ക്വയറിൽ സോൺ സെക്രട്ടറി സലീം സഖാഫി മാങ്ങാട്ടൂർ ഉദ്ഘാടനം ചെയ്തു&period;ഹുസൈൻ ബാഖവി തിരുത്തി അധ്യക്ഷത വഹിച്ചു&period; സോൺ ജന&period; സെക്രട്ടറി പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി&period; അബ്ദുല്ലത്തീഫ് കുണ്ടയാർ&comma;അബ്ദുൽ ഗഫൂർ അഹ്‌സനി&comma; പി ഹബീബ് അഹ്സനി&comma;മുഹമ്മദ് റഫീഖ് അഹ്‌സനി&comma;ബഷീർ ലത്തീഫി&comma; അബ്ദുറഹീം രണ്ടിലം പ്രസംഗിച്ചു&period;<br>കേരള മുസ്‌ലിം ജമാഅത്ത്&comma; എസ് വൈ എസ് &comma;എസ് എസ് എഫ് സർക്കിൾ&comma; സെക്ടർ പ്രവർത്തകസമിതി അംഗങ്ങൾ സംബന്ധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; പെട്രോള്‍ ദേഹത്തൊഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം കുറുപ്പതറയില്‍ മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത…

7 minutes ago

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി:ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.…

11 minutes ago

വനിതകളുടെ സൗജന്യ യാത്ര: സാമ്പത്തിക ബാധ്യത പരിശോധിക്കാൻ കെഎസ്ആർടിസി; കണ്ടക്ടർമാർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി…

13 minutes ago

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കാനോ അവരെ ഭയപെടുത്താനോ പാടില്ലെന്ന് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു…

2 hours ago

പേരമകന്റെ മരണവാർത്തയറിഞ്ഞ് വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു

പുറത്തൂർ: സൈക്കിളിൽ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മ രണപ്പെട്ടതറിഞ്ഞ വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ. സി. പടിയിലെ പുത്തൻപീടിയേക്കൽ…

2 hours ago

‘തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ

പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് തോമസുട്ടി : ‘പതിനാറ്…

6 hours ago