Local newsTHRITHALA
ഭാരതപ്പുഴയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
![](https://edappalnews.com/wp-content/uploads/2023/04/death.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230406-WA0239-591x1024.jpg)
എന്നാല്‍, ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാന്‍ എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)