Categories: NATIONALTRENDING

ഫോണിനൊപ്പം ചാർജർ നൽകിയില്ല; ഐഫോണിന് 2 മില്ല്യൺ ഡോളർ പിഴ</

&NewLine;<p class&equals;"wp-block-paragraph">ഫോണിനൊപ്പം ചാർജർ നൽകാതിരുന്ന പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ&period; ബ്രസീയൻ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ പ്രോകോൺ-എസ്പിയാണ് പിഴ വിധിച്ചത്&period; ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐഫോൺ 12 സീരീസ് ഫോണുകൾക്കൊപ്പം ചാർജർ നൽകാതിരുന്നതാണ് പിഴ ശിക്ഷയ്ക്ക് കാരണമായത്&period; ഇതുവഴി തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പരസ്യം നൽകിയെന്നും നീതിയുക്തമല്ലാത്ത രീതിയിൽ ചാർജർ ഇല്ലാതെ മൊബൈൽ ഫോൺ വില്പന നടത്തി എന്നും പ്രോകോൺ-എസ്പി പറഞ്ഞു&period;<br>കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ഫോണുകൾ ചാർജർ ഇല്ലാതെ അവതരിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചത്&period; ഇത്തരം ഉപകരണങ്ങളുടെ ഉത്പാദനം നിയന്ത്രിക്കുന്നത് വഴി അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറക്കാനാവുമെന്നും അതിനാണ് ഇങ്ങനെ ഒരു നടപടി എന്നുമായിരുന്നു അവരുടെ വാദം&period; വയർലസ് ചാർജിംഗ് സംവിധാനങ്ങളാണ് ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്&period; അതുകൊണ്ട് തന്നെ ചാർജർ ഒപ്പം നൽകുന്നത് പാഴായിപ്പോവുകയാണെന്നും ആപ്പിൾ വാദിച്ചിരുന്നു&period;<br>ചാർജർ നീക്കിയതിനു ശേഷം മൊബൈൽ ഫോണിൻ്റെ വില കുറയ്ക്കാൻ തയ്യാറായോ എന്ന് പ്രോകോൺ-എസ്പി ആപ്പിളിനോട് ചോദിച്ചു&period; ഇതിനു മറുപടി നൽകാൻ ആപ്പിൾ തയ്യാറായില്ല&period; ബ്രസീലിൽ ശക്തമായ ഉപഭോക്തൃ നിയമമുണ്ടെന്ന് ആപ്പിൾ മനസ്സിലാക്കണം&period; അത് ബഹുമാനിക്കണമെന്നും പ്രോകോൺ-എസ്പി പറഞ്ഞു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

59 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago