2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇനി ചാർജ് ഈടാക്കും; വിജ്ഞാപനമിറക്കി ധനമന്ത്രാലയം..!!

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ഉയർന്ന യു&period;പി&period;ഐ ഇടപാടുകളിൽ വ്യാപാരികളിൽ നിന്ന് ചാർജ് &lpar;എം&period;à´¡à´¿&period;ആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്&rpar; ഈടാക്കുന്നതിനുള്ള നിർണായക പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി&period; പുതിയ തീരുമാനം അനുസരിച്ച്&comma; 2&comma;000 രൂപയ്ക്ക് താഴെയുള്ള യു&period;പി&period;ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്കും മാത്രമേ ഇനി പൂർണ്ണമായ സൗജന്യ ഇളവ് ലഭിക്കൂ&period;വ്യക്തികൾ തമ്മിലുള്ള &lpar;പി2പി&rpar; സാധാരണ യു&period;പി&period;ഐ പണമിടപാടുകൾക്ക് യാതൊരു ചാർജും ഉണ്ടായിരിക്കില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ&comma; വ്യക്തികൾ വ്യാപാരികൾക്കും ബിസിനസുകൾക്കും നൽകുന്ന പണമിടപാടുകളെ &lpar;പി2എം&rpar; ഈ പുതിയ നിയമഭേദഗതി ബാധിക്കും&period; 2&comma;000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമോയെന്നും&comma; അങ്ങനെയാണെങ്കിൽ കൃത്യമായ നിരക്കുകൾ എന്തായിരിക്കുമെന്നുമുള്ള കാര്യങ്ങൾ വരാനിരിക്കുന്ന അടുത്ത വിജ്ഞാപനങ്ങളിൽ മാത്രമേ വ്യക്തമാകൂ&period;ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന നിരക്കാണ് എം&period;à´¡à´¿&period;ആർ&period; 2020 ജനുവരി മുതൽ എല്ലാ യു&period;പി&period;ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നു&period; എന്നാൽ എം&period;à´¡à´¿&period;ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി അടുത്തിടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു&period; എം&period;à´¡à´¿&period;ആർ നടപ്പിലായാൽ&comma; വ്യാപാരികൾ ഈ അധിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ കൈമാറാൻ സാധ്യതയുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അങ്ങനെ വന്നാൽ സാധാരണക്കാരുടെ ദൈനംദിന ഡിജിറ്റൽ പണമിടപാടുകൾക്ക് ഭാവിയിൽ കൂടുതൽ ചെലവ് വന്നേക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

49 minutes ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

57 minutes ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

1 hour ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

4 hours ago